ഇടുക്കി: ക്രിസ്ത്യൻ ഐക്യവേദി അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രവർത്തക സമ്മേളനം മേരികുളം ഫിലോസ് ചർച്ചിൽ നടന്നു. പഞ്ചായത്ത് കൺവീനർ പാസ്റ്റർ തോമസുകുട്ടി കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം പാസ്റ്റർ പി. ജെയിംസ് ജീവൻകുമാർ ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ വ്യാഴാഴ്ച പന്തളത്ത് പെന്തക്കോസ്ത് വിശ്വാസിയുടെ വീട്ടിൽ നടന്ന പ്രാർത്ഥന തടസ്സപ്പെടുത്തുകയും വിശ്വാസികളെ ക്രൂരമായി മർദിക്കുകയും ചെയ്ത സംഭവത്തെ യോഗം ഗൗരവത്തോടെ വിലയിരുത്തി. പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായതായി യോഗം വിലയിരുത്തി.കേരളത്തിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ സാമൂഹികവിരുദ്ധർ […]
Author: Gospel News News
മച്ചിപ്ലാവിൽ സുവിശേഷ പ്രവർത്തകൻ പാസ്റ്റർ ബിനോയിക്ക് ഭീഷണി; ഇടപെട്ട് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ
അടിമാലി: ഇടുക്കി അടിമാലി മച്ചിപ്ലാവിൽ സുവിശേഷ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പാസ്റ്റർ ബിനോയിക്ക് സുവിശേഷ വിരോധികളുടെ ഭീഷണി നേരിടേണ്ടിവന്നതായി പരാതി. മതപരിവർത്തനം ആരോപിച്ച് അധികൃതർക്ക് പരാതി നൽകിയതിനെത്തുടർന്ന് സംഭവം പോലീസ് സ്റ്റേഷനിലെത്തി.വിവരമറിഞ്ഞ യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ അംഗം സാം അടിമാലി പോലീസ് സ്റ്റേഷനിലെത്തി പാസ്റ്റർ ബിനോയിക്ക് പിന്തുണയുമായി ഒപ്പം നിന്നു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ ഇടുക്കി ജില്ലാ പ്രസിഡന്റ് പാസ്റ്റർ ബിധുമോൻ ജോസഫ് വിഷയം ദേശീയ പ്രസിഡന്റ് ബാബു പറേത്തുകാട്ടിലിന്റെ ശ്രദ്ധയിൽപ്പെടുത്തി.തുടർന്ന് ദേശീയ പ്രസിഡന്റ് […]
തൊടുപുഴയിൽ 40 ദിവസത്തെ ‘ഡിവൈൻ എൻകൗണ്ടർ’ പ്രാർത്ഥനാ യോഗം നവംബർ 1 മുതൽ15 മണിക്കൂർ പ്രാർത്ഥനയും ഉപവാസവും; പ്രമുഖ ശുശ്രൂഷകരുടെ വചനപ്രഭാഷണങ്ങളും
തൊടുപുഴ: ഹോളി ഫയർ റിവൈവൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ 40 ദിവസത്തെ ‘ഡിവൈൻ എൻകൗണ്ടർ’ പ്രാർത്ഥനാ യോഗം നവംബർ 1 മുതൽ ഡിസംബർ 10 വരെ തൊടുപുഴ മ്രാല–മുട്ടം റോഡിലുള്ള ഹോളി ഫയർ റിവൈവൽ ഓഡിറ്റോറിയത്തിൽ നടക്കും.എല്ലാ ദിവസവും രാവിലെ 5 മുതൽ രാത്രി 8 വരെ നീളുന്ന 15 മണിക്കൂർ പ്രാർത്ഥനയും ഉപവാസവുമാണ് യോഗത്തിന്റെ പ്രധാന സവിശേഷത. വിവിധ അഭിഷിക്തരായ ദൈവദാസന്മാർ വചനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.പാസ്റ്റർ എബ്രഹാം ജേക്കബിന്റെ നേതൃത്വത്തിലാണ് പ്രാർത്ഥനാ യോഗങ്ങൾ സംഘടിപ്പിക്കുന്നത്. ആത്മീയ ഉണർവ്, […]
ക്രൈസ്തവധാര പത്രം പരിചയപ്പെടുത്തി; ക്രിസ്ത്യൻ ഐക്യവേദി തൊടുപുഴ മുട്ടം പഞ്ചായത്ത് പ്രവർത്തക സമ്മേളനം
തൊടുപുഴ: ക്രിസ്ത്യൻ ഐക്യവേദിയുടെ നേതൃത്വത്തിൽ നടന്ന തൊടുപുഴ മുട്ടം പഞ്ചായത്ത് പ്രവർത്തക സമ്മേളനത്തിൽ ക്രൈസ്തവധാര പത്രം പരിചയപ്പെടുത്തി. പത്രത്തിന്റെ ഇടുക്കി ജില്ലാ ബ്യൂറോ ചീഫ് പാസ്റ്റർ ബിനു പുന്നൂസ് പത്രത്തിന്റെ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും സമ്മേളനത്തിൽ വിശദീകരിക്കുകയും പങ്കെടുത്തവർക്ക് പത്രത്തിന്റെ കോപ്പികൾ വിതരണം ചെയ്യുകയും ചെയ്തു.ക്രിസ്ത്യൻ ഐക്യവേദി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കൂടിയായ ക്രൈസ്തവധാര പത്രത്തിന്റെ പൊളിറ്റിക്കൽ ബ്യൂറോ ചീഫും പി.ആർ.ഒയുമായ പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ, ഇടുക്കി താലൂക്ക് റിപ്പോർട്ടർ പാസ്റ്റർ ജയ്സൺ ഇടുക്കി എന്നിവരും പത്രത്തിന്റെ […]
വേർപാടിന്റെ വേദനയിൽ കഴിയുന്ന കുടുംബങ്ങൾക്ക് ആശ്വാസമേകി യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ
കോട്ടയം: യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിലുമായി (UPC) ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സഹോദരങ്ങളുടെയും ദൈവദാസന്മാരുടെയും കുടുംബങ്ങളിൽ ഉണ്ടാകുന്ന ദുഃഖകരമായ വേർപാടുകളിൽ പങ്കുചേർന്ന് കുടുംബങ്ങൾക്ക് ആശ്വാസവും പിന്തുണയും നൽകുന്ന പ്രവർത്തനങ്ങളുമായി യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ.ഇതിന്റെ ഭാഗമായി UPC കോട്ടയം താലൂക്ക് പ്രസിഡന്റ് ബ്രദർ ബിബിന്റെ പിതാവ് നിത്യതയിൽ പ്രവേശിച്ചതിനെത്തുടർന്ന് നടന്ന സംസ്കാര ശുശ്രൂഷയിൽ UPC ദേശീയ പ്രസിഡന്റും കോട്ടയം താലൂക്കിലെ സഹോദരന്മാരും പങ്കെടുത്തു. തുടർന്ന് കുടുംബഭവനം സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിലിന്റെ അനുശോചനം അറിയിക്കുകയും ചെയ്തു.വാഹനാപകടത്തിൽ മരണമടഞ്ഞ ഓതറ […]
ജില്ലയിൽ ക്രിസ്ത്യൻ ഐക്യവേദിയുടെ പ്രവർത്തനം വ്യാപിപ്പിക്കും
വൈക്കം: പെന്തക്കോസ്ത് ഉൾപ്പെടെയുള്ള ക്രൈസ്തവ വിഭാഗങ്ങൾ ഭിന്നിച്ചുനിൽക്കുന്നത് മുതലെടുത്ത് അവരുടെ നിയമപരമായ അവകാശങ്ങൾ നിഷേധിക്കാനും മതസ്വാതന്ത്ര്യം ഹനിക്കാനും ചില സംഘടിത ശക്തികൾ ശ്രമിക്കുന്നതായി ക്രിസ്ത്യൻ ഐക്യവേദി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ അഭിപ്രായപ്പെട്ടു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവരുടെ പൗരാവകാശങ്ങൾ ചോദ്യം ചെയ്യപ്പെടുകയും ആരാധനാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെ ആക്രമണങ്ങൾ ഉണ്ടാകുകയും ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.സഭാവ്യത്യാസമില്ലാതെ ക്രൈസ്തവ-പെന്തക്കോസ്ത് വിഭാഗങ്ങളെ ഏകോപിപ്പിച്ച് സംസ്ഥാനവ്യാപകമായി ക്രിസ്ത്യൻ ഐക്യവേദി നടത്തുന്ന […]
വേർപാടിന്റെ വേദനയിൽ കഴിയുന്ന കുടുംബങ്ങൾക്ക് ആശ്വാസമേകി യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ
കോട്ടയം: യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിലുമായി (UPC) ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സഹോദരങ്ങളുടെയും ദൈവദാസന്മാരുടെയും കുടുംബങ്ങളിൽ ഉണ്ടാകുന്ന ദുഃഖകരമായ വേർപാടുകളിൽ പങ്കുചേർന്ന് കുടുംബങ്ങൾക്ക് ആശ്വാസവും പിന്തുണയും നൽകുന്ന പ്രവർത്തനങ്ങളുമായി യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ.ഇതിന്റെ ഭാഗമായി UPC കോട്ടയം താലൂക്ക് പ്രസിഡന്റ് ബ്രദർ ബിബിന്റെ പിതാവ് നിത്യതയിൽ പ്രവേശിച്ചതിനെത്തുടർന്ന് നടന്ന സംസ്കാര ശുശ്രൂഷയിൽ UPC ദേശീയ പ്രസിഡന്റും കോട്ടയം താലൂക്കിലെ സഹോദരന്മാരും പങ്കെടുത്തു. തുടർന്ന് കുടുംബഭവനം സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിലിന്റെ അനുശോചനം അറിയിക്കുകയും ചെയ്തു.വാഹനാപകടത്തിൽ മരണമടഞ്ഞ ഓതറ […]
കോട്ടയം ജില്ലയിൽ ക്രിസ്ത്യൻ ഐക്യവേദിയുടെ പ്രവർത്തനം വ്യാപിപ്പിക്കും
വൈക്കം: പെന്തക്കോസ്ത് ഉൾപ്പെടെയുള്ള ക്രൈസ്തവ വിഭാഗങ്ങൾ ഭിന്നിച്ചുനിൽക്കുന്നത് മുതലെടുത്ത് അവരുടെ നിയമപരമായ അവകാശങ്ങൾ നിഷേധിക്കാനും മതസ്വാതന്ത്ര്യം ഹനിക്കാനും ചില സംഘടിത ശക്തികൾ ശ്രമിക്കുന്നതായി ക്രിസ്ത്യൻ ഐക്യവേദി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ അഭിപ്രായപ്പെട്ടു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവരുടെ പൗരാവകാശങ്ങൾ ചോദ്യം ചെയ്യപ്പെടുകയും ആരാധനാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെ ആക്രമണങ്ങൾ ഉണ്ടാകുകയും ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സഭാവ്യത്യാസമില്ലാതെ ക്രൈസ്തവ-പെന്തക്കോസ്ത് വിഭാഗങ്ങളെ ഏകോപിപ്പിച്ച് സംസ്ഥാനവ്യാപകമായി ക്രിസ്ത്യൻ ഐക്യവേദി […]
ക്രിസ്ത്യൻ ഐക്യവേദി എറണാകുളം ജില്ലാ പ്രവർത്തക സമ്മേളനം നവംബർ 3ന് മൂവാറ്റുപുഴയിൽ
മൂവാറ്റുപുഴ: ക്രിസ്ത്യൻ ഐക്യവേദി എറണാകുളം ജില്ലാ പ്രവർത്തക സമ്മേളനം നവംബർ 3ന് മൂവാറ്റുപുഴയിൽ നടക്കും. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപമുള്ള ഐ.പി.സി. ഹാളിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയും ന്യൂനപക്ഷ വിഭാഗങ്ങളുടെ മൗലികാവകാശങ്ങൾ ചോദ്യം ചെയ്യുകയും അവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കുമെതിരെ നിയമപരമായും സംഘടനാപരമായും തുടർന്നും പോരാടുന്നതിന്റെ ഭാഗമായി ക്രിസ്ത്യൻ ഐക്യവേദി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജില്ലാ സമ്മേളനങ്ങളുടെ ഭാഗമായാണ് എറണാകുളം ജില്ലയിലും യോഗം നടത്തുന്നത്.ജില്ലാ കൺവീനർ പാസ്റ്റർ സാം സി. ജോർജിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ക്രിസ്ത്യൻ ഐക്യവേദി […]
തീരദേശത്തിന്റെ അപ്പോസ്തലൻ പാസ്റ്റർ എബ്രഹാം ജോർജ് വിടവാങ്ങി
ആലപ്പുഴ: തീരദേശ മേഖലയിൽ അരനൂറ്റാണ്ടോളം സുവിശേഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ആയിരക്കണക്കിന് ആളുകളെ ക്രിസ്തുവിലേക്ക് നയിക്കുകയും ചെയ്ത ഐപിസി സീനിയർ സുവിശേഷകൻ പാസ്റ്റർ എബ്രഹാം ജോർജ് (81) അന്തരിച്ചു. കുറച്ചുനാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.പത്തനംതിട്ട ജില്ലയിൽ ജനിച്ചുവളർന്ന അദ്ദേഹം ചെറുപ്പം മുതൽ കർത്താവിന്റെ വേലയിൽ സജീവമായി പങ്കാളിയായി. തുടർന്ന് ഏകദേശം 50 വർഷത്തോളം ആലപ്പുഴയുടെ തീരദേശ മേഖലകളിൽ സുവിശേഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നിരവധി ആളുകളെ ക്രിസ്തുവിലേക്ക് നയിക്കുന്നതിനും തീരദേശ മേഖലയിൽ സഭകൾ സ്ഥാപിക്കുന്നതിനും അദ്ദേഹം നിർണായക പങ്കുവഹിച്ചു.അദ്ദേഹത്തിന്റെ […]
