Trending

Top News

**റാഗിങ് ചോദ്യം ചെയ്ത പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം; പരുക്കേറ്റ വിദ്യാർത്ഥി മെഡിക്കൽ കോളേജ് ആശുപത്രിയിൽ**

പെരുമ്പാവൂർ : കുറുപ്പമ്പടി: റാഗിങ് എതിർത്ത പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂൾ ശുചിമുറിയിൽ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചെന്നു പരാതി. കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ബയോ മാത്സ് വിദ്യാർത്ഥി ഡിയോൺ ജോ ജോ(16)യ്ക്കാണ് മർദനമേറ്റത്. തലയിലും പുറത്തും അടിവയറിനു താഴെയും ഇടിയും ചവിട്ടുമേറ്റ വിദ്യാർത്ഥി പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ നിർദേശ പ്രകാരം എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.ജൂലൈ 30ന് രാവിലെ ഡിയോണിനെ ആക്രമണ സ്വഭാവമുള്ള ഒരു പ്രത്യേക […]

“അസമിൽ പ്രളയക്കെടുതി തുടരുന്നു. നാലര ലക്ഷത്തിലധികം ആളുകൾ ദുരിതത്തിൽ. മരണസംഖ്യ 68 ആയി. രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കി കേന്ദ്രവും സംസ്ഥാന സർക്കാരും.”

അസമിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ പ്രളയക്കെടുതി ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഏറ്റവും പുതിയ ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം സംസ്ഥാനത്തെ ആറിലധികം ജില്ലകളിലായി 4.45 ലക്ഷത്തിലധികം ആളുകളാണ് പ്രളയബാധിതരായിരിക്കുന്നത്. മരണസംഖ്യ 68 ആയി തുടരുകയാണ്.ബ്രഹ്മപുത്ര ഉൾപ്പെടെയുള്ള പ്രധാന നദികൾ കരകവിഞ്ഞതോടെ നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ആയിരക്കണക്കിന് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. റോഡുകളും പാലങ്ങളും കൃഷിയിടങ്ങളും വ്യാപകമായി നശിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി അസമിലെ പ്രളയ സാഹചര്യം വിലയിരുത്തി, കേന്ദ്രസർക്കാർ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് അറിയിച്ചു. ദേശീയ ദുരന്തനിവാരണ […]

*ലഹരിക്കെതിരെ* *അണിചേരുക* *മന്ത്രിമോൻസ്* *ജോസഫ്*

പത്തനംതിട്ട: തടിയൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൻ്റെയും,വേൾഡ് ലിറ്ററേച്ചർ ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ സമ്മേളനം മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. വേൾഡ് ലിറ്ററേച്ചർ ഫോറം പ്രസിഡണ്ട് തോമസ് കുട്ടി പുന്നൂസ് അധ്യക്ഷത വഹിച്ചു. അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിവേലിൽ, ജില്ലാ പഞ്ചായത്ത് അംഗം അനീഷ് വരിക്കണ്ണാമല , എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീ എൻ ശ്രീകുമാർ, പിടിഎ പ്രസിഡണ്ട് രമേഷ് ബി ,സ്മിജു ജേക്കബ്ബ് മറ്റയ്ക്കാട്ട്, പ്രീത ബി നായർ ,തോമസ് മാമ്മൻ പുത്തൻപുരയ്ക്കൽ, ഡോ.എ […]

“ഹിന്ദുമത വിശ്വാസികളെ ക്രിസ്തീയ വിശ്വാസത്തിലേക്ക് മതപരിവർത്തനം ചെയ്തു എന്ന് ആരോപിച്ച് ആറുപേരെ അറസ്റ്റ് ചെയ്തു.”

(ചന്ദൗലി, ഉത്തർപ്രദേശ്), (ജൂലൈ 10, 2026)ചന്ദൗലി ജില്ലയിലെ സകൽഡീഹ പോലീസ് സ്റ്റേഷൻ പരിധിയിലെ ഇട്വാ ഗ്രാമത്തിൽ അനധികൃത സുവിശേഷ പ്രവർത്തനങ്ങൾ നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽ ആറു പേരെ അറസ്റ്റ് ചെയ്തു. പോലീസിന്റെ അന്വേഷണപ്രകാരം, പ്രാർത്ഥനാ സമ്മേളനത്തിന്റെ പേരിൽ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള ആളുകളെ വിളിച്ചുവരുത്തി ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിച്ചിരുന്നതായി കണ്ടെത്തി. ഇതിനായി മതപുസ്തകങ്ങളും പ്രചാരണസാമഗ്രികളും വിതരണം ചെയ്തിരുന്നുവെന്നും പോലീസ് അറിയിച്ചു.റെയ്ഡിനിടെ 50-ലധികം സ്ത്രീകളും പുരുഷന്മാരും സ്ഥലത്ത് ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. സ്ഥലത്ത് […]

ഉത്തർപ്രദേശിൽ പതിനേഴുകാരന്റെ കൊലപാതകം… പ്രധാന പ്രതി പോലീസിന്റെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പതിനേഴുകാരനായ സൂര്യ പ്രതാപ് ചൗഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ പ്രധാന പ്രതിയായ അസാദ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. മെയ് ഇരുപത്തിയെട്ടിന് ഗാസിയാബാദിലെ ഖോഡ കോളനിയിലായിരുന്നു സംഭവം നടന്നത്. ബക്രീദ് ആഘോഷത്തിന്റെ ഭാഗമായി സുഹൃത്തായ അസാദ് വീട്ടിലേക്ക് ക്ഷണിച്ചതിനെ തുടർന്നാണ് സൂര്യ പ്രതാപ് ചൗഹാൻ അവിടെയെത്തിയത്.കുടുംബത്തിന്റെ ആരോപണമനുസരിച്ച്, ആടിനെ അറുക്കുന്ന ചടങ്ങ് കാണാൻ സൂര്യയെ നിർബന്ധിച്ചു. എന്നാൽ ഒരു ജീവിയെ കൊല്ലുന്നതിനോട് താൽപര്യമില്ലെന്ന് പറഞ്ഞ് സൂര്യ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. […]

Latest Posts

Recent News

Editor's Pick

Latest Article

യുണൈറ്റഡ് പെന്തകോസ്തൽ കൌൺസിൽ കരുനാഗപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ യുണിറ്റ് പ്രസിഡന്റ്‌ പാസ്റ്റർ മധു ഉദ്ഘാടനം ചെയ്യുന്നു.

പെന്തക്കോസ്ത് സെമിത്തേരി സംരക്ഷിക്കണം; യു.പി.സി. ധർണ നടത്തികരുനാഗപ്പള്ളി: ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന പെന്തക്കോസ്ത് സെമിത്തേരി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിൽ കരുനാഗപ്പള്ളി യൂണിറ്റ് പ്രസിഡന്റ് മധു പാസ്റ്റർ ധർണ ഉദ്ഘാടനം ചെയ്തു.നൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന സെമിത്തേരി ഇവിടെനിന്ന് മാറ്റുന്നതിനുള്ള നീക്കങ്ങൾ വിശ്വാസികളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്ന് സംഘാടകർ പറഞ്ഞു. സെമിത്തേരി നഷ്ടപ്പെട്ടാൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് മറ്റ് സൗകര്യങ്ങളില്ലാത്ത […]

*പെന്തെക്കോസ്ത് സെമിത്തേരി സംരക്ഷിക്കണം; അനധികൃത മണ്ണെടുപ്പിനെതിരെ ധർണ്ണ* ( United Pentecostal Council )

പത്തനംതിട്ട.ശൂരനാട്: കുന്നത്തൂർ താലൂക്കിൽ ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ കോയിക്കൽ ചന്തയ്ക്ക് സമീപം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പെന്തെക്കോസ്ത് സെമിത്തേരി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് പെന്തെക്കോസ്തൽ കൗൺസിലിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും. ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലാണ് ധർണ്ണ.ഏകദേശം 1960 മുതൽ പെന്തെക്കോസ്ത് വിശ്വാസികൾ സെമിത്തേരിയായി ഉപയോഗിച്ചുവരുന്ന സ്ഥലമാണിത്. എന്നാൽ സെമിത്തേരി ഇവിടെനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച സാഹചര്യത്തിൽ വിശ്വാസികളും പ്രദേശവാസികളും കടുത്ത ആശങ്കയിലാണ്.ഏകദേശം 100 […]

“MDMA കേസ് പ്രതികളായ അബ്ദുൾ സലാമിനും മുഹമ്മദ് ഹുസൈനും മുഖ്യമന്ത്രി വി ഡി സതീശനുമായി അടുത്ത ബന്ധം.”

കാസർഗോഡ് : എംഡി എം എ കേസ് ഉൾപ്പെട്ട പെരുമ്പാവൂർ സ്വദേശികളായ അബ്ദുൾസലാം മുഹമ്മദ് ഹുസൈൻ എന്നിവരുമായി കോൺഗ്രസ് പ്രമുഖ നേതാക്കന്മാർക്കും മുഖ്യമന്ത്രി വി ഡി സതീശനും അടുത്ത ബന്ധമെന്ന് സൂചന ഇവർക്കൊപ്പം മുഖ്യമന്ത്രി സൗഹൃദം പുലർത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മുൻപ് യൂത്ത് കോൺഗ്രസ് ഭാരവാഹികളായി ഇരുവരും എറണാകുളം പറവൂരിലെ വിഡി സതീശന്റെ വീട് ഇവർ സ്ഥിരമായി സന്ദർശിച്ചു തരുന്നതായി സൂചനയുണ്ട്. സതീശൻ ഇവരുമായി കൈപിടിച്ച് നടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു . സലാമിന്റെ വീട് വി ഡി […]

പാലായിൽ വെള്ളക്കെട്ട് രൂക്ഷം; മീനച്ചിലാറ്റിലെയും തോടുകളിലെയും മണലും ചെളിയും അടിയന്തരമായി നീക്കം ചെയ്യണമെന്ന് മാണി സി കാപ്പൻ എംഎൽഎ​

​പാലാ: മഴ കുറഞ്ഞിട്ടും പാലായിലും സമീപ പ്രദേശങ്ങളിലും വെള്ളമിറങ്ങാത്ത സാഹചര്യത്തിൽ, മീനച്ചിലാറ്റിലെയും മറ്റ് അനുബന്ധ തോടുകളിലെയും മണ്ണും ചെളിയും അടിയന്തരമായി നീക്കം ചെയ്യാൻ സർക്കാർ തയ്യാറാകണമെന്ന് മാണി സി കാപ്പൻ എംഎൽഎ ആവശ്യപ്പെട്ടു. ന്യൂസ് 18 കേരളത്തിന് നൽകിയ പ്രത്യേക പ്രതികരണത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.​പാലായുടെ സമീപകാല ചരിത്രത്തിൽ ഇല്ലാത്ത വിധത്തിലുള്ള വലിയ വെള്ളപ്പൊക്കമാണ് ഇത്തവണ ഉണ്ടായതെന്ന് എംഎൽഎ പറഞ്ഞു. സാധാരണഗതിയിൽ ചുരുങ്ങിയ മണിക്കൂറുകൾ കൊണ്ടോ അല്ലെങ്കിൽ ഒരു ദിവസത്തിനുള്ളിലോ വെള്ളം ഇറങ്ങിപ്പോകാറുള്ളതാണ്. എന്നാൽ ഇത്തവണ […]

ഇന്ത്യ പെന്തകോസ്ത് ദൈവസഭ സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ സെപ്റ്റംബർ 4 മുതൽ ഫ്ലോറിഡയിൽ വച്ച് നടക്കും.

ഫ്ളോറിഡ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയന്റെ 26 മത് വാർഷിക കൺവൻഷൻ സെപ്റ്റംബർ 4 വെള്ളിയാഴ്ച്ച മുതൽ സെപ്റ്റംബർ 6 ഞാറാഴ്ച്ച വരെ സൗത്ത് ഫ്ലോറിഡയിലുള്ള ഐ പി സി ചർച്ചിൽ (6180 NW 11th Street, Sunrise) വെച്ച് നടത്തപ്പെടും. അനുഗ്രഹീത പ്രാസംഗികരും ഉണർവ് പ്രഭാഷകരുമായ കർത്തൃദാസന്മാരായ പാസ്റ്റർ ഡോ. വിൽസൻ വർക്കി, പാസ്റ്റർ ഡോ. തോംസൺ കെ മാത്യൂ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.സമാപന ദിവസമായ സെപ്റ്റംബർ […]

**റാഗിങ് ചോദ്യം ചെയ്ത പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം; പരുക്കേറ്റ വിദ്യാർത്ഥി മെഡിക്കൽ കോളേജ് ആശുപത്രിയിൽ**

പെരുമ്പാവൂർ : റാഗിങ് എതിർത്ത പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂൾ ശുചിമുറിയിൽ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചെന്നു പരാതി. കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ബയോ മാത്സ് വിദ്യാർത്ഥി ഡിയോൺ ജോ ജോ(16)യ്ക്കാണ് മർദനമേറ്റത്. തലയിലും പുറത്തും അടിവയറിനു താഴെയും ഇടിയും ചവിട്ടുമേറ്റ വിദ്യാർത്ഥി പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ നിർദേശ പ്രകാരം എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.ജൂലൈ 30ന് രാവിലെ ഡിയോണിനെ ആക്രമണ സ്വഭാവമുള്ള ഒരു പ്രത്യേക മത […]

Don't Miss It

Most Popular

Recent Videos

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify

WhatsApp