ഇത് കള്ളക്കേസാണെന്ന് തെളിയുമെന്ന് സംവിധായകൻ രഞ്ജിത്ത് കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസില്‍ നിര്‍ണായക വിവരങ്ങളടങ്ങിയ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ ജനുവരി 30-ന് സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലെ കാരവാനില്‍ വെച്ച് രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് പരാതി. കേസില്‍ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതായും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രഞ്ജിത്തിനെതിരെ നേരത്തെ നിലവിലുള്ള മറ്റ് രണ്ട് കേസുകളെക്കുറിച്ചും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഈ കേസുകളില്‍ പ്രതിക്ക് ലഭിച്ച ജാമ്യം റദ്ദാക്കാനുള്ള നീക്കത്തിലാണ് പോലീസ്. പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും […]
