കണ്ണൂർ, പേരാവൂർ : കൊളക്കാട് താന്നിക്കുന്നിലെ ഒരു വീട്ടിൽ വെള്ളിയാഴ്ച രാത്രി ഉണ്ടായ ദാരുണ സംഭവം ഒരു നാടിന്റെ ഹൃദയം പിളർത്തിയിരിക്കുകയാണ്. “ഞാൻ അമ്മയെ കൊന്നു… ഇനി അച്ഛനെയും കൊല്ലണം” സ്വന്തം പെറ്റമ്മയുടെ ജീവൻ എടുത്ത ശേഷം യാതൊരു കൂസലുമില്ലാതെ മകൻ ഉച്ചരിച്ച ഈ വാക്കുകൾ കേട്ടവർ ഇന്നും ഞെട്ടലിൽ നിന്നുമാറിയിട്ടില്ല. ഗീതമ്മ (50) യെ മകൻ ക്രിസ്റ്റി (25) കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം ലഹരി എന്ന മഹാവിപത്തിന്റെ ഭീകരമുഖം വീണ്ടും സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുകയാണ്.വീട്ടിനകത്ത് അമ്മയുടെ […]
Category: Articles
നിതിൻ രാജിന്റെ മരണം, പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം
അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരിക്കുന്നു. ശക്തമായ തെളിവുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ എടുത്ത ഈ തീരുമാനം നീതിയിലേക്കുള്ള വലിയൊരു ചുവടുവെയ്പ്പാണ്. ഡോക്ടർ എം കെ റാമിന് ജാമ്യമില്ല. സംഗീത നമ്പ്യാർക്ക് ജാമ്യം അനുവദിച്ചു.ഒരു വിദ്യാർത്ഥിയുടെ ജീവൻ നഷ്‌ടപ്പെട്ട കേസിൽ, പ്രതികൾക്ക് എളുപ്പത്തിൽ രക്ഷപെടാൻ അവസരം നൽകാൻ കോടതി തയ്യാറായില്ലെന്നത് സമൂഹത്തിന് വലിയ ആശ്വാസമാണ്. ഇത് നിയമത്തിന്റെ ശക്തിയും നീതിയുടെ പ്രതിബദ്ധതയും തെളിയിക്കുന്നതാണ്.തെളിവുകൾ ശക്തമാണ്, […]
