കൊല്ലം: ശൂരനാട് പെന്തക്കോസ്ത് സഭ യുടെ ശ്മശാന പ്രശ്നത്തിൽ സത്യസന്ധമായ നിലപാട് സ്വീകരിച്ച പഞ്ചായത്ത് ഭരണസമിതിയോടും ഭരണ-പ്രതിപക്ഷ ഭേദമന്യേയുള്ള രാഷ്ട്രീയ പാർട്ടികളോടും പൊതുപ്രവർത്തകരോടും ഞങ്ങൾ നന്ദി അറിയിക്കുന്നു, ശ്രീ എൻ കെ പ്രേമചന്ദ്രൻ എംപി, ശ്രീ കൊടിക്കുന്നിൽ സുരേഷ് എംപി, ശ്രീ ഉല്ലാസ് കോവൂർ എംഎൽഎ, ശൂരനാട് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ,യു ഡി എഫ് നേതാക്കളായ എസ് സുഭാഷ് സഹപ്രവർത്തകർ, എൽ ഡി എഫ് നേതാക്കളും പഞ്ചായത്ത് മെമ്പർമാരുമായ ഗീതാകുമാരി, പുഷ്കുമാരി എന്നിവരുടെയും,സഭാ വ്യത്യാസമില്ലാതെ പ്രാർത്ഥിക്കുകയും […]
Author: Gospel News News
ശൂരനാട് സെമിത്തേരി പ്രശ്നം : പ്രശ്ന പരിഹാരത്തിൽ ഇടപെട്ട് ജനപ്രതിനിധികൾ, നന്ദി അറിയിച്ച് ക്രിസ്ത്യൻ ഐക്യവേദി.
കൊല്ലം: ശൂരനാട് പെന്തക്കോസ്ത് സഭ യുടെ ശ്മശാന പ്രശ്നത്തിൽ സത്യസന്ധമായ നിലപാട് സ്വീകരിച്ച പഞ്ചായത്ത് ഭരണസമിതിയോടും ഭരണ-പ്രതിപക്ഷ ഭേദമന്യേയുള്ള രാഷ്ട്രീയ പാർട്ടികളോടും പൊതുപ്രവർത്തകരോടും ഞങ്ങൾ നന്ദി അറിയിക്കുന്നു, ശ്രീ എൻ കെ പ്രേമചന്ദ്രൻ എംപി, ശ്രീ കൊടിക്കുന്നിൽ സുരേഷ് എംപി, ശ്രീ ഉല്ലാസ് കോവൂർ എംഎൽഎ, ശൂരനാട് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ,യു ഡി എഫ് നേതാക്കളായ എസ് സുഭാഷ് സഹപ്രവർത്തകർ, എൽ ഡി എഫ് നേതാക്കളും പഞ്ചായത്ത് മെമ്പർമാരുമായ ഗീതാകുമാരി, പുഷ്കുമാരി എന്നിവരുടെയും,സഭാ വ്യത്യാസമില്ലാതെ പ്രാർത്ഥിക്കുകയും […]
ശൂരനാട് ശ്മശാന വിഷയം: അനുകൂല നിലപാടിനെ തുടർന്ന് നിരാഹാര അവസാനിപ്പിച്ചു.
ശൂരനാട്: കരുനാഗപ്പള്ളി–ശൂരനാട് ശ്മശാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ (UPC) തുടക്കം മുതൽ ശക്തമായി ഏറ്റെടുത്ത് നടത്തിയ നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു. പഞ്ചായത്ത് അധികൃതരും ജില്ലാ കലക്ടറും ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരികൾ വിഷയത്തിൽ അനുകൂലമായ നിലപാട് സ്വീകരിക്കുകയും തുടർനടപടികൾ സംബന്ധിച്ച് അനുകൂലമായ ഉറപ്പുകൾ നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.UPC കരുനാഗപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന സമരത്തിന്റെ ഭാഗമായി ശൂരനാട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതീകാത്മകമായി ശവപ്പെട്ടിയുമായി പ്രതിഷേധപ്രകടനം നടത്തുകയും തുടർന്ന് നിരാഹാര സത്യാഗ്രഹം […]
പ്രമുഖ രാഷ്ട്രീയ നേതാക്കൾക്ക് ‘ക്രൈസ്തവ ധാര’ പത്രം പൊളിറ്റിക്കൽ ബ്യൂറോ ചീഫ് കുര്യാക്കോസ് എം കുടക്കച്ചിറ കൈമാറി
കേരളം: ക്രൈസ്തവ സമൂഹത്തിന്റെ വിഷയങ്ങൾക്കും പൊതുസമൂഹത്തിലെ വിവിധ വിഷയങ്ങൾക്കും പ്രാധാന്യം നൽകുന്ന ക്രൈസ്തവ ധാര പത്രത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ശ്രദ്ധേയമായ മുന്നേറ്റം. പത്രത്തിന്റെ പൊളിറ്റിക്കൽ ബ്യൂറോ ചീഫ് ആയി പ്രവർത്തിക്കുന്ന പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കൾക്ക് പത്രത്തിന്റെ കോപ്പികൾ കൈമാറി.കേരള രാഷ്ട്രീയത്തിലെ പ്രമുഖരായ മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ സഖാവ് പിണറായി വിജയൻ, മുൻ വൈദ്യുത മന്ത്രിയും എംഎൽഎയും ആയിരുന്ന എം. എം. മണി, മുൻ ഇടുക്കി എംപി ജോയ്സ് […]
*UPC ദേശീയ–സംസ്ഥാന സംയുക്ത യോഗം ഓഗസ്റ്റ് 31ന് തിരുവല്ലായിൽ”
തിരുവല്ല: യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിലിന്റെ (UPC) ദേശീയ–സംസ്ഥാന ഭാരവാഹികളുടെ സംയുക്ത യോഗം ഓഗസ്റ്റ് 31ന് രാവിലെ 10ന് തിരുവല്ല ഡിവൈൻ വർഷിപ്പ് സെന്ററിൽ നടക്കും. പെന്തക്കോസ്ത് സമൂഹം നേരിടുന്ന വിവിധ സാമൂഹിക, സഭാ, സംഘടനാപരമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും അവയ്ക്ക് പരിഹാര നടപടികൾക്ക് രൂപം നൽകുന്നതിനുമാണ് യോഗം ചേരുന്നത്. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ദേശീയ–സംസ്ഥാന–ജില്ലാ–താലൂക്ക് തലങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള പ്രധാന തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊള്ളും.ദേശീയ വൈസ് പ്രസിഡന്റ് പാസ്റ്റർ രാജു കുഴിമറ്റം അധ്യക്ഷത വഹിക്കും. ദേശീയ […]
*ക്രൈസ്തവ–പെന്തെക്കോസ്റ്റ് വിഷയങ്ങളിൽ സംയുക്തമായി ഇടപെടാൻ തീരുമാനം*
തിരുവല്ല : ക്രിസ്ത്യൻ ഐക്യവേദിയും യുണൈറ്റഡ് പെന്തെക്കോസ്റ്റ് കൗൺസിലും സംയുക്തമായി പ്രവർത്തിക്കുംക്രൈസ്തവ സമൂഹവും പ്രത്യേകിച്ച് പെന്തെക്കോസ്റ്റ് വിഭാഗവും നേരിടുന്ന വിവിധ സാമൂഹിക, സാമുദായിക, നിയമപരവും പൊതുതാൽപര്യപരവുമായ വിഷയങ്ങളിൽ ഇനി കൂടുതൽ ഏകോപനത്തോടെ ഇടപെടാൻ ക്രിസ്ത്യൻ ഐക്യവേദിയും യുണൈറ്റഡ് പെന്തെക്കോസ്റ്റ് കൗൺസിലും തീരുമാനിച്ചു.ക്രൈസ്ത്യൻ സമൂഹത്തിന്റെ പൊതുവായ വിഷയങ്ങളിൽ വിവിധ സഭകളും സംഘടനകളും തമ്മിലുള്ള സഹകരണവും ഐക്യവും ശക്തിപ്പെടുത്തുന്നതിനൊപ്പം, പെന്തെക്കോസ്റ്റ് സമൂഹം നേരിടുന്ന പ്രത്യേക വിഷയങ്ങളിലും ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനാണ് സംയുക്ത പ്രവർത്തനത്തിന് രൂപം നൽകുന്നത്.ക്രൈസ്തവരുടെ അവകാശങ്ങൾ സംരക്ഷിക്കുക, സമൂഹം […]
*ശൂരനാട് ശവസംസ്കാര വിഷയത്തിൽ പ്രതിഷേധം; ശവപ്പെട്ടിയുമായി പഞ്ചായത്ത് ഓഫീസിലേക്ക് പ്രകടനം*
ശൂരനാട്: ശവസംസ്കാരവുമായി ബന്ധപ്പെട്ട അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് പെന്തക്കോസ്റ്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ശൂരനാട് പഞ്ചായത്ത് ഓഫീസിലേക്ക് ശക്തമായ പ്രതിഷേധ പ്രകടനം നടത്തി. പ്രതീകാത്മകമായി ശവപ്പെട്ടിയുമായാണ് പ്രതിഷേധക്കാർ പഞ്ചായത്ത് ഓഫീസിലേക്ക് പ്രകടനമായി എത്തിയത്.പെന്തക്കോസ്റ്റ് വിശ്വാസികളുടെ ശവസംസ്കാരത്തിനുള്ള അവകാശം സംരക്ഷിക്കണമെന്നും, വർഷങ്ങളായി നിലനിൽക്കുന്ന ശവസംസ്കാര സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. വിശ്വാസികളുടെ അടിസ്ഥാന അവകാശങ്ങളും മാന്യമായ ശവസംസ്കാരത്തിനുള്ള അവകാശവും നിഷേധിക്കുന്ന നടപടികൾ അംഗീകരിക്കാനാകില്ലെന്നും നേതാക്കൾ വ്യക്തമാക്കി.യുണൈറ്റഡ് പെന്തക്കോസ്റ്റ് കൗൺസിൽ ദേശീയ പ്രസിഡന്റ് ബാബു പറയത്തുകാട്ടിൽ, […]
യുണൈറ്റഡ് പെന്തകോസ്തൽ കൌൺസിൽ കരുനാഗപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ യുണിറ്റ് പ്രസിഡന്റ് പാസ്റ്റർ മധു ഉദ്ഘാടനം ചെയ്യുന്നു.
പെന്തക്കോസ്ത് സെമിത്തേരി സംരക്ഷിക്കണം; യു.പി.സി. ധർണ നടത്തികരുനാഗപ്പള്ളി: ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന പെന്തക്കോസ്ത് സെമിത്തേരി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിൽ കരുനാഗപ്പള്ളി യൂണിറ്റ് പ്രസിഡന്റ് മധു പാസ്റ്റർ ധർണ ഉദ്ഘാടനം ചെയ്തു.നൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന സെമിത്തേരി ഇവിടെനിന്ന് മാറ്റുന്നതിനുള്ള നീക്കങ്ങൾ വിശ്വാസികളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്ന് സംഘാടകർ പറഞ്ഞു. സെമിത്തേരി നഷ്ടപ്പെട്ടാൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് മറ്റ് സൗകര്യങ്ങളില്ലാത്ത […]
“MDMA കേസ് പ്രതികളായ അബ്ദുൾ സലാമിനും മുഹമ്മദ് ഹുസൈനും മുഖ്യമന്ത്രി വി ഡി സതീശനുമായി അടുത്ത ബന്ധം.”
കാസർഗോഡ് : എംഡി എം എ കേസ് ഉൾപ്പെട്ട പെരുമ്പാവൂർ സ്വദേശികളായ അബ്ദുൾസലാം മുഹമ്മദ് ഹുസൈൻ എന്നിവരുമായി കോൺഗ്രസ് പ്രമുഖ നേതാക്കന്മാർക്കും മുഖ്യമന്ത്രി വി ഡി സതീശനും അടുത്ത ബന്ധമെന്ന് സൂചന ഇവർക്കൊപ്പം മുഖ്യമന്ത്രി സൗഹൃദം പുലർത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മുൻപ് യൂത്ത് കോൺഗ്രസ് ഭാരവാഹികളായി ഇരുവരും എറണാകുളം പറവൂരിലെ വിഡി സതീശന്റെ വീട് ഇവർ സ്ഥിരമായി സന്ദർശിച്ചു തരുന്നതായി സൂചനയുണ്ട്. സതീശൻ ഇവരുമായി കൈപിടിച്ച് നടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു . സലാമിന്റെ വീട് വി ഡി […]
പാലായിൽ വെള്ളക്കെട്ട് രൂക്ഷം; മീനച്ചിലാറ്റിലെയും തോടുകളിലെയും മണലും ചെളിയും അടിയന്തരമായി നീക്കം ചെയ്യണമെന്ന് മാണി സി കാപ്പൻ എംഎൽഎ
പാലാ: മഴ കുറഞ്ഞിട്ടും പാലായിലും സമീപ പ്രദേശങ്ങളിലും വെള്ളമിറങ്ങാത്ത സാഹചര്യത്തിൽ, മീനച്ചിലാറ്റിലെയും മറ്റ് അനുബന്ധ തോടുകളിലെയും മണ്ണും ചെളിയും അടിയന്തരമായി നീക്കം ചെയ്യാൻ സർക്കാർ തയ്യാറാകണമെന്ന് മാണി സി കാപ്പൻ എംഎൽഎ ആവശ്യപ്പെട്ടു. ന്യൂസ് 18 കേരളത്തിന് നൽകിയ പ്രത്യേക പ്രതികരണത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.പാലായുടെ സമീപകാല ചരിത്രത്തിൽ ഇല്ലാത്ത വിധത്തിലുള്ള വലിയ വെള്ളപ്പൊക്കമാണ് ഇത്തവണ ഉണ്ടായതെന്ന് എംഎൽഎ പറഞ്ഞു. സാധാരണഗതിയിൽ ചുരുങ്ങിയ മണിക്കൂറുകൾ കൊണ്ടോ അല്ലെങ്കിൽ ഒരു ദിവസത്തിനുള്ളിലോ വെള്ളം ഇറങ്ങിപ്പോകാറുള്ളതാണ്. എന്നാൽ ഇത്തവണ […]
