ഫ്ളോറിഡ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയന്റെ 26 മത് വാർഷിക കൺവൻഷൻ സെപ്റ്റംബർ 4 വെള്ളിയാഴ്ച്ച മുതൽ സെപ്റ്റംബർ 6 ഞാറാഴ്ച്ച വരെ സൗത്ത് ഫ്ലോറിഡയിലുള്ള ഐ പി സി ചർച്ചിൽ (6180 NW 11th Street, Sunrise) വെച്ച് നടത്തപ്പെടും. അനുഗ്രഹീത പ്രാസംഗികരും ഉണർവ് പ്രഭാഷകരുമായ കർത്തൃദാസന്മാരായ പാസ്റ്റർ ഡോ. വിൽസൻ വർക്കി, പാസ്റ്റർ ഡോ. തോംസൺ കെ മാത്യൂ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.സമാപന ദിവസമായ സെപ്റ്റംബർ […]
Author: Gospel News News
**റാഗിങ് ചോദ്യം ചെയ്ത പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം; പരുക്കേറ്റ വിദ്യാർത്ഥി മെഡിക്കൽ കോളേജ് ആശുപത്രിയിൽ**
പെരുമ്പാവൂർ : റാഗിങ് എതിർത്ത പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂൾ ശുചിമുറിയിൽ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചെന്നു പരാതി. കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ബയോ മാത്സ് വിദ്യാർത്ഥി ഡിയോൺ ജോ ജോ(16)യ്ക്കാണ് മർദനമേറ്റത്. തലയിലും പുറത്തും അടിവയറിനു താഴെയും ഇടിയും ചവിട്ടുമേറ്റ വിദ്യാർത്ഥി പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ നിർദേശ പ്രകാരം എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.ജൂലൈ 30ന് രാവിലെ ഡിയോണിനെ ആക്രമണ സ്വഭാവമുള്ള ഒരു പ്രത്യേക മത […]
**റാഗിങ് ചോദ്യം ചെയ്ത പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം; പരുക്കേറ്റ വിദ്യാർത്ഥി മെഡിക്കൽ കോളേജ് ആശുപത്രിയിൽ**
പെരുമ്പാവൂർ : കുറുപ്പമ്പടി: റാഗിങ് എതിർത്ത പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂൾ ശുചിമുറിയിൽ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചെന്നു പരാതി. കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ബയോ മാത്സ് വിദ്യാർത്ഥി ഡിയോൺ ജോ ജോ(16)യ്ക്കാണ് മർദനമേറ്റത്. തലയിലും പുറത്തും അടിവയറിനു താഴെയും ഇടിയും ചവിട്ടുമേറ്റ വിദ്യാർത്ഥി പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ നിർദേശ പ്രകാരം എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.ജൂലൈ 30ന് രാവിലെ ഡിയോണിനെ ആക്രമണ സ്വഭാവമുള്ള ഒരു പ്രത്യേക […]
“അസമിൽ പ്രളയക്കെടുതി തുടരുന്നു. നാലര ലക്ഷത്തിലധികം ആളുകൾ ദുരിതത്തിൽ. മരണസംഖ്യ 68 ആയി. രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കി കേന്ദ്രവും സംസ്ഥാന സർക്കാരും.”
അസമിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ പ്രളയക്കെടുതി ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഏറ്റവും പുതിയ ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം സംസ്ഥാനത്തെ ആറിലധികം ജില്ലകളിലായി 4.45 ലക്ഷത്തിലധികം ആളുകളാണ് പ്രളയബാധിതരായിരിക്കുന്നത്. മരണസംഖ്യ 68 ആയി തുടരുകയാണ്.ബ്രഹ്മപുത്ര ഉൾപ്പെടെയുള്ള പ്രധാന നദികൾ കരകവിഞ്ഞതോടെ നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ആയിരക്കണക്കിന് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. റോഡുകളും പാലങ്ങളും കൃഷിയിടങ്ങളും വ്യാപകമായി നശിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി അസമിലെ പ്രളയ സാഹചര്യം വിലയിരുത്തി, കേന്ദ്രസർക്കാർ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് അറിയിച്ചു. ദേശീയ ദുരന്തനിവാരണ […]
*ലഹരിക്കെതിരെ* *അണിചേരുക* *മന്ത്രിമോൻസ്* *ജോസഫ്*
പത്തനംതിട്ട: തടിയൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൻ്റെയും,വേൾഡ് ലിറ്ററേച്ചർ ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ സമ്മേളനം മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. വേൾഡ് ലിറ്ററേച്ചർ ഫോറം പ്രസിഡണ്ട് തോമസ് കുട്ടി പുന്നൂസ് അധ്യക്ഷത വഹിച്ചു. അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിവേലിൽ, ജില്ലാ പഞ്ചായത്ത് അംഗം അനീഷ് വരിക്കണ്ണാമല , എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീ എൻ ശ്രീകുമാർ, പിടിഎ പ്രസിഡണ്ട് രമേഷ് ബി ,സ്മിജു ജേക്കബ്ബ് മറ്റയ്ക്കാട്ട്, പ്രീത ബി നായർ ,തോമസ് മാമ്മൻ പുത്തൻപുരയ്ക്കൽ, ഡോ.എ […]
“ഹിന്ദുമത വിശ്വാസികളെ ക്രിസ്തീയ വിശ്വാസത്തിലേക്ക് മതപരിവർത്തനം ചെയ്തു എന്ന് ആരോപിച്ച് ആറുപേരെ അറസ്റ്റ് ചെയ്തു.”
(ചന്ദൗലി, ഉത്തർപ്രദേശ്), (ജൂലൈ 10, 2026)ചന്ദൗലി ജില്ലയിലെ സകൽഡീഹ പോലീസ് സ്റ്റേഷൻ പരിധിയിലെ ഇട്വാ ഗ്രാമത്തിൽ അനധികൃത സുവിശേഷ പ്രവർത്തനങ്ങൾ നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽ ആറു പേരെ അറസ്റ്റ് ചെയ്തു. പോലീസിന്റെ അന്വേഷണപ്രകാരം, പ്രാർത്ഥനാ സമ്മേളനത്തിന്റെ പേരിൽ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള ആളുകളെ വിളിച്ചുവരുത്തി ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിച്ചിരുന്നതായി കണ്ടെത്തി. ഇതിനായി മതപുസ്തകങ്ങളും പ്രചാരണസാമഗ്രികളും വിതരണം ചെയ്തിരുന്നുവെന്നും പോലീസ് അറിയിച്ചു.റെയ്ഡിനിടെ 50-ലധികം സ്ത്രീകളും പുരുഷന്മാരും സ്ഥലത്ത് ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. സ്ഥലത്ത് […]
ഉത്തർപ്രദേശിൽ പതിനേഴുകാരന്റെ കൊലപാതകം… പ്രധാന പ്രതി പോലീസിന്റെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പതിനേഴുകാരനായ സൂര്യ പ്രതാപ് ചൗഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ പ്രധാന പ്രതിയായ അസാദ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. മെയ് ഇരുപത്തിയെട്ടിന് ഗാസിയാബാദിലെ ഖോഡ കോളനിയിലായിരുന്നു സംഭവം നടന്നത്. ബക്രീദ് ആഘോഷത്തിന്റെ ഭാഗമായി സുഹൃത്തായ അസാദ് വീട്ടിലേക്ക് ക്ഷണിച്ചതിനെ തുടർന്നാണ് സൂര്യ പ്രതാപ് ചൗഹാൻ അവിടെയെത്തിയത്.കുടുംബത്തിന്റെ ആരോപണമനുസരിച്ച്, ആടിനെ അറുക്കുന്ന ചടങ്ങ് കാണാൻ സൂര്യയെ നിർബന്ധിച്ചു. എന്നാൽ ഒരു ജീവിയെ കൊല്ലുന്നതിനോട് താൽപര്യമില്ലെന്ന് പറഞ്ഞ് സൂര്യ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. […]
നിയുക്ത കേരളാ മുഖ്യമന്ത്രി ബഹു. Adv.വടശ്ശേരി ദാമോദരൻ സതീശന് അഭിനന്ദനങ്ങൾ അറിയിച്ച് പെന്തകോസ്തൽ കൌൺസിൽ ഓഫ് ഇന്ത്യ…
തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി അഡ്വ വി ഡി.സതീശന് ആശംസ അറിയിച്ച് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് കമ്മിറ്റിയും, തിരുവനന്തപുരം ജില്ലാ കമ്മിറ്റി യും കേരളത്തിൻ്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ വി ഡി സതീശന് അഭിനന്ദനങ്ങൾ അറിയിച്ചു. മുഖ്യമന്ത്രി എന്ന നിലയിൽ എടുക്കുന്ന എല്ലാ ജനകീയ തീരുമാനങ്ങൾക്കും സഭയുടെ പിന്തുണ അറിയിച്ചു.സഭയുടെ പൊതുവായ ചില ആവശ്യങ്ങൾ അടങ്ങിയ നിവേദനം പരിഗണയ്ക്കായി മുഖ്യമന്ത്രിക്ക് നൽകി. പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് ഭാരവാഹികളായ പാസ്റ്റർ നോബിൾ പി […]
വൻ ലഹരി വേട്ട, മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ.
ആലപ്പുഴ ജില്ലയിൽ എക്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ വ്യാവസായിക അളവിൽ മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ. ആര്യാട് തെക്ക് വില്ലേജിൽ ആറാട്ടുവഴി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 150 ഗ്രാം മെത്താംഫിറ്റമിനുമായി അൻഷാദ് (36 വയസ്), അർഷാദ് (23 വയസ്) എന്നിവർ പിടിയിലായത്. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് എക്സൈസ് സംഘം കീഴടക്കിയത്. പ്രതികളുടെ കൈവശം നിന്ന് മഴു, ‘S’ കത്തി എന്നിവയും കണ്ടെടുത്തു. സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളെ […]
തൃശ്ശൂരിൽ വൻ ലഹരി, കുന്നംകുളം സ്വദേശി ഹബീബ് മൈക്കു മരുന്ന് മായി പിടിയിൽ.
തൃശ്ശൂരിൽ എക്‌സൈസിന്റെ വൻ ലഹരി വേട്ട. പാൽ വണ്ടിയിൽ കടത്താൻ ശ്രമിച്ച മൂന്ന് കിലോഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി. കുന്നംകുളം സ്വദേശി ഹബീബ്(25 വയസ്) എന്നയാളാണ് മയക്കുമരുന്നുമായി പിടിയിലായത്. തൃശൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സമൂഹമാധ്യമങ്ങളിലൂടെ “പൂത്തിരി ” എന്ന പ്രത്യേക തരം കോഡ് ഉപയോഗിച്ചായിരുന്നു വിൽപ്പന. ആന്ധ്രയിലെ വിശാഖ പട്ടണത്ത് നിന്നും മയക്കുമരുന്ന് നേരിട്ട് എത്തിച്ച ശേഷം പ്രത്യേക ഗ്രൂപ്പുകളിലൂടെ ‘പൂത്തിരി ഓണായിട്ടുണ്ട്’ എന്ന കോഡ് […]
