തിരുവനന്തപുരം: യുണൈറ്റഡ് പെന്തെക്കോസ്റ്റ് കൗൺസിൽ (UPC) സംസ്ഥാനത്തെയും രാജ്യത്തെയും നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി തങ്ങളുടെ നിലപാട് വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ്. പെന്തെക്കോസ്റ്റ് സമൂഹം എപ്പോഴും സമദൂര നയം പിന്തുടരുന്നവരാണെന്നും, ഒരു രാഷ്ട്രീയ പാർട്ടിയുടെയും അനുബന്ധമായി പ്രവർത്തിക്കുന്നില്ലെന്നും കൗൺസിൽ അറിയിച്ചു.കഴിഞ്ഞ വർഷങ്ങളിൽ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പിന്തുണ നൽകിയിരുന്നു. പെന്തെക്കോസ്റ്റ് സമൂഹത്തിന്റെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിൽ സംസ്ഥാനത്ത് ലഭിച്ച സംരക്ഷണവും സഹകരണവുമാണ് അത്തരം പിന്തുണയ്ക്ക് അടിസ്ഥാനമായത്. എന്നാൽ അത് ഒരു താൽക്കാലിക നിലപാട് മാത്രമായിരുന്നുവെന്നും, നിലവിൽ […]
Author: Gospel News News
“രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിച്ചത് ഇത് സാധാരണ ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണ്.” പിണറായി വിജയൻ, പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണ്. വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വലയുന്ന സാധാരണക്കാരന്റെ മേൽ വീണ്ടും അധികഭാരം അടിച്ചേൽപ്പിക്കുകയാണ്.അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് നൽകാതിരുന്ന കേന്ദ്ര സർക്കാർ, ഇപ്പോൾ എണ്ണക്കമ്പനികളുടെ നഷ്ടം മറയാക്കി പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതമാണ് വർദ്ധിപ്പിച്ചത്. തെറ്റായ നയങ്ങൾ മൂലം ഉണ്ടായ പാചകവാതക ക്ഷാമവും വൻ വിലവർധനവും ഇതിനകം ജനജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്. ജനങ്ങൾക്ക് […]
മുഖ്യമന്ത്രിയും 20 മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
തിരുവനന്തപുരം : കോൺഗ്രസ് പാർലമെൻററി പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശൻ മെയ് 18ന് കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും അതോടൊപ്പം 21 അംഗങ്ങൾ ഉള്ള മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കും. വിഡി സതീശനെ മുഖ്യമന്ത്രി ആക്കിക്കൊണ്ടുള്ള ഹൈക്കമാന്റിന്റെ ഉത്തരവ് ഇന്നലെ ലഭിച്ചതോടെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വമ്പിച്ച ജനപങ്കാളിത്തത്തോടെ ആയിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. തിരുവനന്തപുരത്ത് ചേർന്ന കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിൽ VD സതീശനെ […]
മണിപ്പൂരിലെ കാങ്പോക്പിയിൽ താഡോ ഗോത്ര സഭാ നേതാക്കൾ വെടിയേറ്റ് മരിച്ചു. രണ്ട് വാഹനങ്ങളിൽ സഞ്ചരിച്ച് ചുരാചന്ദ്പൂർ ജില്ലയിൽ നിന്ന് കാങ്പോക്പിയിലേക്ക് മടങ്ങുകയായിരുന്ന താഡോ ഗോത്രത്തിൽ നിന്നുള്ള പാസ്റ്റർ മാരാണ് ആക്രമിക്കപ്പെട്ടത്.
ഇംഫാൽ : മണിപ്പൂരിലെ കാങ്പോക്പി ജില്ലയിൽ 13/05/2026 ബുധനാഴ്ച അജ്ഞാതരായ ആയുധധാരികൾ വാഹനങ്ങളിൽ പതിയിരുന്ന് ആക്രമിച്ചതിനെ തുടർന്ന് മൂന്ന് സുവിശേഷ പ്രവർത്തകർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മണിപ്പൂർ ബാപ്റ്റിസ്റ്റ് കൺവെൻഷൻ (എംബിസി) മുൻ ജനറൽ സെക്രട്ടറി വി സിറ്റ്ലൗ ഉൾപ്പെടെ താഡൗ ബാപ്റ്റിസ്റ്റ് അസോസിയേഷന്റെ (ടിബിഎ) മൂന്ന് സഭാ നേതാക്കളാണ് കൊല്ലപ്പെട്ടത്. വി കൈഗൗലന് , പാസ്റ്റര് പോഗൗലന് എന്നിവരാണ് മറ്റ് രണ്ട് പേര് .ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായും നിലവിൽ ചികിത്സയിലാണെന്നും വൃത്തങ്ങൾ […]
പെന്തെക്കോസ് സമൂഹം: ആത്മീയതയുടെ പേരിൽ ആത്മാവ് നഷ്ടപ്പെട്ടോ?
തിരുവല്ല : നൂറിലധികം വർഷങ്ങളുടെ പാരമ്പര്യമുള്ള പെന്തെക്കോസ് സമൂഹം ഇന്ന് ഒരു ഗുരുതരമായ ആത്മീയ പ്രതിസന്ധിയുടെ നടുവിലാണ്. ഒരുകാലത്ത് വിശുദ്ധിയുടെ, പ്രാർത്ഥനയുടെ, ആത്മാവിന്റെ പ്രവർത്തികളുടെ അടയാളമായിരുന്ന ഈ പ്രസ്ഥാനം, ഇന്ന് പല ഇടങ്ങളിലും രൂപത്തിലും പ്രകടനത്തിലും മാത്രം ഒതുങ്ങിയിരിക്കുകയാണ്.ക്രിസ്തുവിന്റെ സ്നേഹവും വിനയവും ത്യാഗവും—ഇവയാണ് സഭയുടെ അടിസ്ഥാനം. പക്ഷേ ഇന്ന് പെന്തെക്കോസ് സമൂഹത്തിൽ കാണുന്നത് എന്താണ്?സ്നേഹത്തിന് പകരം അഭിമാനം, വിനയത്തിന് പകരം അധികാരലോഭം, സേവനത്തിന് പകരം സ്വാർത്ഥത.ഐക്യത്തിന് പകരം വിഭജനംഒരു ക്രിസ്തുവും ഒരു ബൈബിളും ഉള്ളപ്പോഴും, പെന്തെക്കോസ് സമൂഹം […]
കേരളം മുസ്ലിം ഭരണത്തിലേക്ക്. മുസ്ലിം ലീഗിന് മുമ്പിൽ ഹൈകമാൻഡ് വഴങ്ങുന്നു
കേരളം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഇപ്പോൾ ഒൻപത് ദിവസങ്ങൾ പിന്നിടുന്നു വമ്പിച്ച ഭൂരിപക്ഷത്തോടെ കൂടി ജയിച്ച യുഡിഎഫിന് മന്ത്രിസഭ ഉണ്ടാക്കുവാനോ മുഖ്യമന്ത്രിയെ കണ്ടെത്തുവാനോ ഇതുവരെ കഴിഞ്ഞിട്ടില്ല ഇതിൻറെ കാരണം പാർട്ടിയിൽ തന്നെയുള്ള ചില ആളുകളുടെ അധികാരം മോഹമാണ്. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി ഡി സതീശനും പൊരിഞ്ഞ പോരാട്ടത്തിലാണ്. ആരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നില്ല. കോൺഗ്രസിലെ ഈ അധികാരം മോഹവും പടല പിണക്കവും ആണ് മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാതെ വന്നിരിക്കുന്നത്. […]
ഫേബയുടെ മരണം: ആശുപത്രി അനാസ്ഥയെന്ന് ആരോപണം; സമഗ്ര അന്വേഷണം വേണമെന്ന് United Pentecostal Council
തിരുവല്ല : കോട്ടയം മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഗുരുതരമായ അനാസ്ഥയും ചികിത്സാപിഴവും മൂലമാണെന്ന ആരോപണം ശക്തമാകുന്നതിനിടെ, സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് United Pentecostal Council ആവശ്യപ്പെട്ടു.ആലപ്പുഴ സ്വദേശിനിയായ 29-കാരി ഫേബയുടെ മരണത്തിൽ ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തിയ കൗൺസിൽ, പ്രസവത്തിനിടെ രോഗിയുടെ ആരോഗ്യനിലയെ കുറിച്ച് കുടുംബാംഗങ്ങൾക്ക് യാതൊരു വ്യക്തമായ വിവരവും നൽകാതിരുന്നതും, ആവശ്യമായ സമയത്ത് വേണ്ട ചികിത്സ ലഭിക്കാതിരുന്നതുമെന്ന ആരോപണങ്ങൾ അതീവ ഗൗരവത്തോടെ […]
യുണൈറ്റഡ് കൗൺസിൽ ഓഫ് പെന്തക്കോസ്തൽ ചർച്ച്സ് (യു സി പി സി ) രൂപീകരിച്ചു
മുളക്കുഴ: ( കേരളം) പല പ്രസ്ഥാനങ്ങളായി പ്രവർത്തിച്ചു വരുന്ന കേരളത്തിലെ എല്ലാ പ്രധാന പെന്തക്കോസ്ത് സഭകളും ചേർന്ന് യുണൈറ്റഡ് കൗൺസിൽ ഓഫ് പെന്തക്കോസ്തൽ ചർച്ച്സ് (യു സി പി സി) എന്ന പേരിൽ ഐക്യ സംഘടന രൂപീകരിച്ചു. രജിസ്ട്രേഷൻ നടപടികളും പൂർത്തിയാക്കി വരുന്നു.സഭകൾ തമ്മിലുള്ള ആത്മീയ കൂട്ടായ്മ, ഫ്രതികൂലങ്ങൾ നേരിടുന്നവർക്ക് ആശ്വാസമാകുക, വിശ്വാസ പ്രമാണങ്ങൾക്ക് എതിരെ വരുന്ന ദുരുപദേശങ്ങളെ പ്രതിരോധിക്കുക, സഭയുടെ ദൈവശാസ്‌ത്രപരമായ നിലപാടുകൾ വ്യക്തമാക്കുക, അംഗങ്ങളുടെ സമഗ്ര വളർച്ച, സംയുക്ത സുവിശേഷീകരണം, രാജ്യത്തിനും സമൂഹത്തിനും വേണ്ടിയുള്ള […]
മുഖ്യമന്ത്രി പദത്തിന് എന്തുകൊണ്ടും യോഗ്യനും കെസി വേണുഗോപാൽ. കോൺഗ്രസ് പാർട്ടിക്ക് വേണ്ടി അഹോരാത്രം പണിയെടുത്ത നേതാവ്.
ന്യൂഡൽഹി : കോൺഗ്രസ് പാർട്ടിയുടെ വിജയങ്ങളും അനുകൂല സാഹചര്യങ്ങളും മാത്രം കണ്ട് കൂടെക്കൂടിയ സോഷ്യൽ മീഡിയയിലെ പുതിയ സൈബർ പോരാളികൾക്ക് കെ.സി. വേണുഗോപാൽ എന്ന നേതാവ് ഈ പ്രസ്ഥാനത്തിന് വേണ്ടി സഹിച്ച ത്യാഗങ്ങളെക്കുറിച്ച് അറിവുണ്ടാകണമെന്നില്ല. അധികാരത്തിന്റെ തണലില്ലാതിരുന്ന കാലത്ത് രാപ്പകൽ അധ്വാനിച്ചവരെ അവഗണിച്ചുകൊണ്ട്, വസന്തകാലത്ത് മാത്രം വിരുന്നെത്തിയവർ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാൻ സമൂഹമാധ്യമങ്ങളിൽ വ്യഗ്രത കാണിക്കുന്നത് ശരിയല്ല. അധികാരമില്ലാത്തപ്പോഴും വെയിലത്തും തെരുവിലും പാർട്ടിക്കായി പൊരുതിയ സഹനങ്ങളുടെ ചരിത്രമാണ് കോൺഗ്രസിനുള്ളതെന്ന് ഇക്കൂട്ടർ തിരിച്ചറിയുന്നില്ല.വിദ്യാർത്ഥി രാഷ്ട്രീയം മുതൽ കേരളത്തിലെ തെരുവുകളിൽ […]
