തിരുവല്ല: യുണൈറ്റഡ് പെന്തക്കോസ്റ്റ് കൗൺസിലിന്റെ ദേശീയ ഭാരവാഹികളുടെയും സംസ്ഥാന ഭാരവാഹികളുടെയും നിർണായക സംയുക്തയോഗം മെയ് 7ന് രാവിലെ 10 മണിക്ക് തിരുവല്ലയിലെ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഓഡിറ്റോറിയത്തിൽ നടക്കും. സംഘടനയുടെ ഭാവി ദിശ നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഈ യോഗത്തിൽ രാജ്യത്തെയും സംസ്ഥാനത്തെയും വിവിധ മേഖലകളിൽ നിന്നുള്ള നേതാക്കളും പ്രതിനിധികളും പങ്കെടുക്കും.യോഗത്തിൽ ദേശീയ വൈസ് പ്രസിഡന്റ് പാസ്റ്റർ സി. കെ. തോമസ് അധ്യക്ഷത വഹിക്കും. ദേശീയ ജനറൽ പ്രസിഡന്റ് ബാബു പറയത്തുകാട്ടിൽ യോഗം ഉദ്ഘാടനം […]
Author: Gospel News News
മകന്റെ അടിയേറ്റ് പിതാവ് മരിച്ചു.
തിരുവനന്തപുരം: അമ്പൂരിയില്‍ മകന്‍ അച്ഛനെ കസേര കൊണ്ട് അടിച്ചു കൊന്നു. കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62) ആണ് കൊല്ലപ്പെട്ടത്. മകന്‍ ഷാനുവിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലുണ്ടായ സംഘര്‍ഷത്തിനിടെ കുത്തേറ്റ അമ്മാവന്‍ വര്‍ഗീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാനുവിന്‍റെ വിവാഹവാര്‍ഷിക ദിവസമായിരുന്ന ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വിവാഹ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കുന്നതിന് സമീപത്തെ ബന്ധുക്കളെയെല്ലാം ക്ഷണിച്ചിരുന്നു. വിവാഹ വാര്‍ഷിക പാര്‍ട്ടി വൈകുന്നേരം കഴിഞ്ഞ് ബന്ധുക്കളെല്ലാം പിരിഞ്ഞു പോയതിനുശേഷമാണ് രാത്രി 9.30ഓടെയാണ് മദ്യലഹരിയിലായിരുന്ന ഷാനു തോമസും […]
പെന്തക്കോസ്ത് ഐക്യം എന്ന പേരിൽ തട്ടിക്കൂട്ടൽ? അധികാര കസേരയ്ക്കായുള്ള നീക്കമോ?
തിരുവനന്തപുരം : പെന്തക്കോസ്ത് ഐക്യംകേരളത്തിലെ പെന്തക്കോസ്ത് സമൂഹത്തിൽ വീണ്ടും ഉയർന്നുവരുന്ന ഐക്യവാദം, അതിന്റെ സത്യസന്ധതയെക്കുറിച്ചുള്ള ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുകയാണ്. ഏകദേശം 125 വർഷമായി സ്ഥിരതയാർന്ന ഐക്യം സൃഷ്ടിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, പെട്ടെന്നുണ്ടാകുന്ന ഈ ഐക്യശ്രമങ്ങൾ സമൂഹത്തിൽ സംശയനിഴൽ വീഴ്ത്തുന്നു. ചില നിരീക്ഷകർക്ക് അനുസരിച്ച്, ഇത്തരം ഐക്യങ്ങൾക്ക് ദീർഘായുസ് ഉണ്ടാകില്ലെന്ന വിലയിരുത്തലും ശക്തമാണ്.മെയ് 4-ലെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുമ്പേ തന്നെ ഐക്യവേദി ഒരുക്കാനുള്ള തിരക്ക്, ഈ നീക്കങ്ങളുടെ യഥാർത്ഥ ഉദ്ദേശ്യത്തെപ്പറ്റി കൂടുതൽ സംശയങ്ങൾ ഉയർത്തുന്നു. പുല്ലാട് സ്വദേശിയായ ഒരു […]
പെന്തെക്കോസ്ത് ഐക്യം വിവാദത്തിൽ. യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിൽ വളർച്ചയ്ക്കിടെ പാരമ്പര്യ സഭകളുടെ പുതിയ നീക്കങ്ങൾ ചോദ്യം ചെയ്യപ്പെടുന്നു
എറണാകുളം : കേരളത്തിൽ പെന്തെക്കോസ്ത് സഭകളുടെ ഐക്യശ്രമങ്ങൾ വീണ്ടും വിവാദങ്ങൾക്ക് വഴിവെക്കുകയാണ്. പാരമ്പര്യ സഭകളുടെ നേതൃത്വത്തിൽ രൂപംകൊള്ളുന്ന പുതിയ ഐക്യസംഘടനകൾ യഥാർത്ഥത്തിൽ എത്രത്തോളം ഉൾക്കൊള്ളുന്നതാണെന്ന ചോദ്യമാണ് സമൂഹത്തിനുള്ളിൽ ശക്തമായി ഉയരുന്നത്.ഐക്യശ്രമങ്ങളുടെ ഭാഗമായി ചില സഭകൾ മുന്നോട്ടുവന്നെങ്കിലും, സ്വതന്ത്ര സഭകളുടെയും അസംതൃപ്തരായ വിഭാഗങ്ങളുടെയും പങ്കാളിത്തം പരിമിതമാണെന്ന വിമർശനം ഉയരുന്നുണ്ട്. ഇത് ഐക്യത്തിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്നതായി നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.കത്തോലിക്കാ സഭയിലെ ഐക്യഘടനയായ Kerala Catholic Bishops’ Council (കെസിബിസി) മാതൃകയായി ചിലർ ചൂണ്ടിക്കാണിക്കുന്നു. അവിടെ ക്രമബദ്ധമായ നേതൃത്വ സംവിധാനവും […]
*പെന്തിക്കോസ്റ്റ് ഐക്യം: സ്വതന്ത്ര സഭകളെ ഒഴിവാക്കിയ നീക്കങ്ങൾക്കെതിരെ വിമർശനം ശക്തം; ചർച്ച് ആക്റ്റ് ആവശ്യവും ഉയരുന്നു*
*തിരുവല്ല*-കേരളത്തിലെ പെന്തിക്കോസ്റ്റ് സഭകളുടെ ഐക്യശ്രമങ്ങളെ ചുറ്റിപ്പറ്റി വിവാദം ശക്തമാകുന്നു. പാരമ്പര്യ സഭകൾ തമ്മിലുള്ള കൂട്ടായ്മയെ അടിസ്ഥാനമാക്കി മുന്നേറുന്ന നിലവിലെ നീക്കങ്ങൾ സമഗ്ര ഐക്യം ലക്ഷ്യമിടുന്നതല്ലെന്ന വിമർശനമാണ് വിവിധ വൃത്തങ്ങളിൽ നിന്ന് ഉയരുന്നത്.സംസ്ഥാനത്ത് പതിനായിരക്കണക്കിന് സ്വതന്ത്ര സഭകൾ സജീവമായി പ്രവർത്തിക്കുന്ന സാഹചര്യത്തിൽ, അവയെ ഉൾപ്പെടുത്താത്ത ഐക്യം യഥാർത്ഥ പ്രതിനിധിത്വം നൽകില്ലെന്നാണ് നിരീക്ഷണം. പൊതുസമൂഹവുമായി കൂടുതൽ ഇടപെടലും സാമൂഹിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യവുമുള്ളത് സ്വതന്ത്ര സഭകളാണെന്നും വിലയിരുത്തപ്പെടുന്നു.പാരമ്പര്യ സഭകൾക്ക് തമ്മിൽ തന്നെ സ്ഥിരതയുള്ള ഐക്യം ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്ന വിമർശനവും നിലനിൽക്കുന്നു. […]
പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് വ്യാജ മരുന്ന് നല്‍കി ഗര്‍ഭഛിദ്രം; മെഡിക്കല്‍ സ്റ്റോര്‍ ഉടമയടക്കം മൂന്ന് പേര്‍ റിമാൻഡില്‍*
കായംകുളം.പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ശേഷം ചതിയിലൂടെ നിയമവിരുദ്ധ ഗർഭഛിദ്രം നടത്തിയ സംഭവത്തില്‍ മൂന്ന് പേർ റിമാൻഡിലായി പ്രതികളായ അഭിജിത്ത് (21), ബന്ധു അജിത്ത്, കായംകുളം പ്രതാംഗമൂട് ജംഗ്ഷനിലെ നാസ് മെഡിക്കല്‍ സ്റ്റോർ ഉടമ അനസ് (45) എന്നിവരെയാണ് കായംകുളം പോലീസ് പിടികൂടിയത്. രണ്ട് വർഷമായി തുടരുന്ന പീഡനത്തിനൊടുവില്‍ പെണ്‍കുട്ടി ഗർഭിണിയായതോടെയാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയത്. ഗർഭസ്ഥ ശിശുവിന്‍റെ വളർച്ചയ്ക്കുള്ള മരുന്നാണെന്ന് വിശ്വസിപ്പിച്ച് ഗർഭഛിദ്രത്തിനുള്ള ഗുളിക നല്‍കി പെണ്‍കുട്ടിയെ വഞ്ചിക്കുകയായിരുന്നു. തുടർന്നുണ്ടായ കടുത്ത രക്തസ്രാവത്തെത്തുടർന്ന് കായംകുളം താലൂക്ക് […]
മൂന്ന് കോടി രൂപയുടെ MDMA, മയക്കുമരുന്ന് വിൽപ്പന യുവാവും യുവതിയും പിടിയിൽ.
കോഴിക്കോട്: പന്തീരാങ്കാവ് ടോള്‍ ബൂത്തിന് സമീപത്ത് നിന്നും 3 കോടി രൂപയുടെ എംഡിഎംഎ കോഴിക്കോട് എക്സൈസ് പിടികൂടി.കൊണ്ടോട്ടി കച്ചേരക്കല്‍ സ്വദേശി ഷഫീക്ക്, അടിവാരം സ്വദേശിനി ഫാത്തിമ നസ്രീൻ എന്നിവരാണ് പിടിയിലായത്. 3കിലോ 300 ഗ്രാമോളം എംഡിഎംഎ ക്രിസ്റ്റല്‍ രൂപത്തിലുള്ളതും എംഡിഎംഎ പില്‍സ് 56 ഗ്രാമും പിടികൂടിയിട്ടുണ്ട്. രണ്ട് പ്രതികളെയും അവർ സഞ്ചരിച്ച കാറും പിടിച്ചെടുത്തതായും എക്സൈസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. രാജസ്ഥാനില്‍ നിന്ന് ലഹരി എത്തിച്ചതായിട്ടാണ് പ്രതികളുടെ മൊഴി. ഇതിനായി മംഗലാപുരത്തേക്ക് വിളിച്ചു വരുത്തി എന്നാണ് ഫാത്തിമ നസ്രീൻ […]
ഞാൻ അമ്മയെ കൊന്നു…”ലഹരിയുടെ ഇരുണ്ട പിടിയിൽ മകന്റെ ക്രൂരത.
കണ്ണൂർ, പേരാവൂർ : കൊളക്കാട് താന്നിക്കുന്നിലെ ഒരു വീട്ടിൽ വെള്ളിയാഴ്ച രാത്രി ഉണ്ടായ ദാരുണ സംഭവം ഒരു നാടിന്റെ ഹൃദയം പിളർത്തിയിരിക്കുകയാണ്. “ഞാൻ അമ്മയെ കൊന്നു… ഇനി അച്ഛനെയും കൊല്ലണം” സ്വന്തം പെറ്റമ്മയുടെ ജീവൻ എടുത്ത ശേഷം യാതൊരു കൂസലുമില്ലാതെ മകൻ ഉച്ചരിച്ച ഈ വാക്കുകൾ കേട്ടവർ ഇന്നും ഞെട്ടലിൽ നിന്നുമാറിയിട്ടില്ല. ഗീതമ്മ (50) യെ മകൻ ക്രിസ്റ്റി (25) കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം ലഹരി എന്ന മഹാവിപത്തിന്റെ ഭീകരമുഖം വീണ്ടും സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുകയാണ്.വീട്ടിനകത്ത് അമ്മയുടെ […]
നിതിൻ രാജിന്റെ മരണം, പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം
അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരിക്കുന്നു. ശക്തമായ തെളിവുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ എടുത്ത ഈ തീരുമാനം നീതിയിലേക്കുള്ള വലിയൊരു ചുവടുവെയ്പ്പാണ്. ഡോക്ടർ എം കെ റാമിന് ജാമ്യമില്ല. സംഗീത നമ്പ്യാർക്ക് ജാമ്യം അനുവദിച്ചു.ഒരു വിദ്യാർത്ഥിയുടെ ജീവൻ നഷ്‌ടപ്പെട്ട കേസിൽ, പ്രതികൾക്ക് എളുപ്പത്തിൽ രക്ഷപെടാൻ അവസരം നൽകാൻ കോടതി തയ്യാറായില്ലെന്നത് സമൂഹത്തിന് വലിയ ആശ്വാസമാണ്. ഇത് നിയമത്തിന്റെ ശക്തിയും നീതിയുടെ പ്രതിബദ്ധതയും തെളിയിക്കുന്നതാണ്.തെളിവുകൾ ശക്തമാണ്, […]
25 ആർച്ച് ബിഷപ്പ്മാർ, 80 ബിഷപ്പ് മാർ,1200 സഭകൾ | മേജർ ആർച്ച് ബിഷപ്പ് റോബിൻസൺ ഡേവിഡ് ലൂഥർ
Videos ക്രിസ്തുവിൻ്റെ സ്നേഹം യഥാർത്ഥമായി പങ്കുവെക്കുന്നത് കത്തോലിക്കാ സഭയാണ്. Business സമാധാന മതക്കാർ എവിടെയും ബ്രാൻഡ് ചെയ്യപ്പെടുന്നു. ഭീതിയോടെയാണ് ജനം അവരെ കാണുന്നത്.Pr.Shibu Peediakal Business നേഴ്സ് ലെന ജോണിൻ്റെ മരണത്തിനു പിന്നിൽ ലവ് ജിഹാദികളോ? |പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾ ശ്രദ്ധിക്കുക
