
ക്രിസ്ത്യൻ ഐക്യവേദി കുമളി പഞ്ചായത്ത് കമ്മിറ്റിയുടെ ഭരണസമിതി തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ, കേന്ദ്ര കമ്മിറ്റി അഡ്വൈസറി ബോർഡ് അംഗം സുവിശേഷകൻ കുഞ്ഞുമോൻ തോട്ടപ്പള്ളി, ഇടുക്കി ജില്ലാ പ്രസിഡന്റ് പാസ്റ്റർ ജയ്സൺ ഇടുക്കി, ജില്ലാ ജോയിന്റ് സെക്രട്ടറി പാസ്റ്റർ എ.എം. ലാലു എന്നിവരോടൊപ്പം പുതുതായി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ജയ്സൺ കെ.പി.യും ഏഴംഗ ഭരണസമിതി അംഗങ്ങളും സംഘടനയുടെ വിവിധ വാർഡുകളിൽ നിന്നുള്ള പ്രതിനിധികളും.
