തിരുവല്ല: പെന്തക്കോസ്ത്, ബ്രദറൻ, മറ്റ് ഇതര ക്രൈസ്തവ സഭകളുടെ അവകാശങ്ങൾക്ക് വേണ്ടി യുണൈറ്റഡ് പെന്തകോസ്റ്റൽ കൗൺസിലുമായി സഹകരിച്ച പ്രവർത്തിക്കും എന്ന് ക്രിസ്ത്യൻ ഐക്യവേദി ദേശീയ ജനറൽ സെക്രട്ടറി പാസ്റ്റർ കുര്യാക്കോസ് എം കുടക്കച്ചിറ പറഞ്ഞു. തിരുവല്ലയിൽ യുണൈറ്റഡ് പെന്തക്കോസ്റ്റൽ കൗൺസിൽ സംഘടിപ്പിച്ച ഭാരവാഹികളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നിലനിൽക്കുന്ന നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് രാജ്യ വ്യാപകമായി ക്രൈസ്തവ വിഭാഗം നേരിടുന്ന പീഡനങ്ങൾ ഓരോ ദിവസവും വർദ്ധിച്ചുവരികയാണ് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഓരോ ദിവസവും ക്രൈസ്തവ വിഭാഗത്തിന് നേരെ […]
Category: Business
Will Update the New Business News
പെന്തക്കോസ്ത് സമൂഹത്തിന്റെ സാമൂഹിക പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം അനിവാര്യം: യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിൽ
തിരുവല്ല: പെന്തക്കോസ്ത് സഭകളും വിശ്വാസികളും നേരിടുന്ന സാമൂഹിക, സഭാ, ശവസംസ്കാര–സെമിത്തേരി പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കണ്ടെത്തുന്നതിനായി ശക്തമായ സംഘടനാപരവും നിയമപരവുമായ ഇടപെടലുകൾ നടത്താൻ യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ (UPC) തീരുമാനിച്ചു. തിരുവല്ല ഡിവൈൻ വർഷിപ്പ് സെന്ററിൽ നടന്ന ദേശീയ–സംസ്ഥാന ഭാരവാഹികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.വിവിധ പ്രദേശങ്ങളിൽ പെന്തക്കോസ്ത് സമൂഹം നേരിടുന്ന സെമിത്തേരി പ്രശ്നങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, വിശ്വാസികൾക്ക് മാന്യമായും നിയമാനുസൃതമായും ശവസംസ്കാരം നടത്തുന്നതിനുള്ള അവകാശം ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. വർഷങ്ങളായി തുടരുന്ന സെമിത്തേരി തർക്കങ്ങൾക്ക് താൽക്കാലിക പരിഹാരമല്ല, […]
പാസ്റ്റർ റെനിൽ കർത്തൃസന്നിധിയിൽ; മിർസാപൂരിലെ യുവജന-ക്രൈസ്തവ സമൂഹത്തിന് തീരാനഷ്ടം
മിർസാപൂർ, ഉത്തർപ്രദേശ്: മിർസാപൂരിലെ ഇന്റേണൽ ഗ്രേസ് ചർച്ചിന്റെ അസോസിയേറ്റ് പാസ്റ്ററായ പാസ്റ്റർ റെനിൽ (40) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. അകാല വിയോഗം കുടുംബത്തിനും സഭാ സമൂഹത്തിനും സുഹൃത്തുക്കൾക്കും വലിയ ദുഃഖമായി.കഴിഞ്ഞ ശനിയാഴ്ച, ഓഗസ്റ്റ് 22-ന് ശരീരത്തിന്റെ ഒരു ഭാഗം തളർന്നതിനെ തുടർന്ന് അദ്ദേഹത്തെ വാരണാസിയിലെ ഹെറിറ്റേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ തിങ്കളാഴ്ച വരെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും പിന്നീട് സ്ഥിതി ഗുരുതരമായി. രക്തസ്രാവത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ആരോഗ്യനില കൂടുതൽ വഷളാകുകയും ബ്രെയിൻ […]
വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടക്കുന്ന രീതിയിൽ സിസിടിവി ക്യാമറ സ്ഥാപിച്ചതിനെതിരെ പരാതി നൽകി ക്രിസ്ത്യൻ ഐക്യവേദി.
കാഞ്ചിയാർ ( കട്ടപ്പന, ഇടുക്കി ) കൊല്ലം ജില്ലയിലെ ശൂരനാട് ഓർത്തഡോക്സ് പള്ളിയുടെയും പെന്തക്കോസ്ത് സഭകളുടെയും സെമിത്തേരിയോട് ചേർന്ന് നിയമലംഘനം നടത്തി ഒരു വ്യക്തി അയാളുടെ പറമ്പിൽ നിന്നും സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറ വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടക്കുന്ന രീതിയിൽ ആയിരിക്കുന്നത് കൊണ്ട് ഈ കാര്യത്തിൽ അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കണമെന്ന് ശൂരനാട് പോലീസിന് ക്രിസ്ത്യൻ ഐക്യവേദി പരാതി നൽകി. അനധികൃതമായ രീതിയിൽ മണ്ണ് മാറ്റിയതും ആയി ബന്ധപ്പെട്ട കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകും എന്നും സിസിടിവി […]
ശൂരനാട് സെമിത്തേരി പ്രശ്നം : പ്രശ്ന പരിഹാരത്തിൽ ഇടപെട്ട് ജനപ്രതിനിധികൾ, നന്ദി അറിയിച്ച് ക്രിസ്ത്യൻ ഐക്യവേദി.
കൊല്ലം: ശൂരനാട് പെന്തക്കോസ്ത് സഭ യുടെ ശ്മശാന പ്രശ്നത്തിൽ സത്യസന്ധമായ നിലപാട് സ്വീകരിച്ച പഞ്ചായത്ത് ഭരണസമിതിയോടും ഭരണ-പ്രതിപക്ഷ ഭേദമന്യേയുള്ള രാഷ്ട്രീയ പാർട്ടികളോടും പൊതുപ്രവർത്തകരോടും ഞങ്ങൾ നന്ദി അറിയിക്കുന്നു, ശ്രീ എൻ കെ പ്രേമചന്ദ്രൻ എംപി, ശ്രീ കൊടിക്കുന്നിൽ സുരേഷ് എംപി, ശ്രീ ഉല്ലാസ് കോവൂർ എംഎൽഎ, ശൂരനാട് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ,യു ഡി എഫ് നേതാക്കളായ എസ് സുഭാഷ് സഹപ്രവർത്തകർ, എൽ ഡി എഫ് നേതാക്കളും പഞ്ചായത്ത് മെമ്പർമാരുമായ ഗീതാകുമാരി, പുഷ്കുമാരി എന്നിവരുടെയും,സഭാ വ്യത്യാസമില്ലാതെ പ്രാർത്ഥിക്കുകയും […]
ശൂരനാട് സെമിത്തേരി പ്രശ്നം : പ്രശ്ന പരിഹാരത്തിൽ ഇടപെട്ട് ജനപ്രതിനിധികൾ, നന്ദി അറിയിച്ച് ക്രിസ്ത്യൻ ഐക്യവേദി.
കൊല്ലം: ശൂരനാട് പെന്തക്കോസ്ത് സഭ യുടെ ശ്മശാന പ്രശ്നത്തിൽ സത്യസന്ധമായ നിലപാട് സ്വീകരിച്ച പഞ്ചായത്ത് ഭരണസമിതിയോടും ഭരണ-പ്രതിപക്ഷ ഭേദമന്യേയുള്ള രാഷ്ട്രീയ പാർട്ടികളോടും പൊതുപ്രവർത്തകരോടും ഞങ്ങൾ നന്ദി അറിയിക്കുന്നു, ശ്രീ എൻ കെ പ്രേമചന്ദ്രൻ എംപി, ശ്രീ കൊടിക്കുന്നിൽ സുരേഷ് എംപി, ശ്രീ ഉല്ലാസ് കോവൂർ എംഎൽഎ, ശൂരനാട് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ,യു ഡി എഫ് നേതാക്കളായ എസ് സുഭാഷ് സഹപ്രവർത്തകർ, എൽ ഡി എഫ് നേതാക്കളും പഞ്ചായത്ത് മെമ്പർമാരുമായ ഗീതാകുമാരി, പുഷ്കുമാരി എന്നിവരുടെയും,സഭാ വ്യത്യാസമില്ലാതെ പ്രാർത്ഥിക്കുകയും […]
ശൂരനാട് ശ്മശാന വിഷയം: അനുകൂല നിലപാടിനെ തുടർന്ന് നിരാഹാര അവസാനിപ്പിച്ചു.
ശൂരനാട്: കരുനാഗപ്പള്ളി–ശൂരനാട് ശ്മശാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ (UPC) തുടക്കം മുതൽ ശക്തമായി ഏറ്റെടുത്ത് നടത്തിയ നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു. പഞ്ചായത്ത് അധികൃതരും ജില്ലാ കലക്ടറും ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരികൾ വിഷയത്തിൽ അനുകൂലമായ നിലപാട് സ്വീകരിക്കുകയും തുടർനടപടികൾ സംബന്ധിച്ച് അനുകൂലമായ ഉറപ്പുകൾ നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.UPC കരുനാഗപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന സമരത്തിന്റെ ഭാഗമായി ശൂരനാട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതീകാത്മകമായി ശവപ്പെട്ടിയുമായി പ്രതിഷേധപ്രകടനം നടത്തുകയും തുടർന്ന് നിരാഹാര സത്യാഗ്രഹം […]
പ്രമുഖ രാഷ്ട്രീയ നേതാക്കൾക്ക് ‘ക്രൈസ്തവ ധാര’ പത്രം പൊളിറ്റിക്കൽ ബ്യൂറോ ചീഫ് കുര്യാക്കോസ് എം കുടക്കച്ചിറ കൈമാറി
കേരളം: ക്രൈസ്തവ സമൂഹത്തിന്റെ വിഷയങ്ങൾക്കും പൊതുസമൂഹത്തിലെ വിവിധ വിഷയങ്ങൾക്കും പ്രാധാന്യം നൽകുന്ന ക്രൈസ്തവ ധാര പത്രത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ശ്രദ്ധേയമായ മുന്നേറ്റം. പത്രത്തിന്റെ പൊളിറ്റിക്കൽ ബ്യൂറോ ചീഫ് ആയി പ്രവർത്തിക്കുന്ന പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കൾക്ക് പത്രത്തിന്റെ കോപ്പികൾ കൈമാറി.കേരള രാഷ്ട്രീയത്തിലെ പ്രമുഖരായ മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ സഖാവ് പിണറായി വിജയൻ, മുൻ വൈദ്യുത മന്ത്രിയും എംഎൽഎയും ആയിരുന്ന എം. എം. മണി, മുൻ ഇടുക്കി എംപി ജോയ്സ് […]
*UPC ദേശീയ–സംസ്ഥാന സംയുക്ത യോഗം ഓഗസ്റ്റ് 31ന് തിരുവല്ലായിൽ”
തിരുവല്ല: യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിലിന്റെ (UPC) ദേശീയ–സംസ്ഥാന ഭാരവാഹികളുടെ സംയുക്ത യോഗം ഓഗസ്റ്റ് 31ന് രാവിലെ 10ന് തിരുവല്ല ഡിവൈൻ വർഷിപ്പ് സെന്ററിൽ നടക്കും. പെന്തക്കോസ്ത് സമൂഹം നേരിടുന്ന വിവിധ സാമൂഹിക, സഭാ, സംഘടനാപരമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും അവയ്ക്ക് പരിഹാര നടപടികൾക്ക് രൂപം നൽകുന്നതിനുമാണ് യോഗം ചേരുന്നത്. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ദേശീയ–സംസ്ഥാന–ജില്ലാ–താലൂക്ക് തലങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള പ്രധാന തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊള്ളും.ദേശീയ വൈസ് പ്രസിഡന്റ് പാസ്റ്റർ രാജു കുഴിമറ്റം അധ്യക്ഷത വഹിക്കും. ദേശീയ […]
*ക്രൈസ്തവ–പെന്തെക്കോസ്റ്റ് വിഷയങ്ങളിൽ സംയുക്തമായി ഇടപെടാൻ തീരുമാനം*
തിരുവല്ല : ക്രിസ്ത്യൻ ഐക്യവേദിയും യുണൈറ്റഡ് പെന്തെക്കോസ്റ്റ് കൗൺസിലും സംയുക്തമായി പ്രവർത്തിക്കുംക്രൈസ്തവ സമൂഹവും പ്രത്യേകിച്ച് പെന്തെക്കോസ്റ്റ് വിഭാഗവും നേരിടുന്ന വിവിധ സാമൂഹിക, സാമുദായിക, നിയമപരവും പൊതുതാൽപര്യപരവുമായ വിഷയങ്ങളിൽ ഇനി കൂടുതൽ ഏകോപനത്തോടെ ഇടപെടാൻ ക്രിസ്ത്യൻ ഐക്യവേദിയും യുണൈറ്റഡ് പെന്തെക്കോസ്റ്റ് കൗൺസിലും തീരുമാനിച്ചു.ക്രൈസ്ത്യൻ സമൂഹത്തിന്റെ പൊതുവായ വിഷയങ്ങളിൽ വിവിധ സഭകളും സംഘടനകളും തമ്മിലുള്ള സഹകരണവും ഐക്യവും ശക്തിപ്പെടുത്തുന്നതിനൊപ്പം, പെന്തെക്കോസ്റ്റ് സമൂഹം നേരിടുന്ന പ്രത്യേക വിഷയങ്ങളിലും ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനാണ് സംയുക്ത പ്രവർത്തനത്തിന് രൂപം നൽകുന്നത്.ക്രൈസ്തവരുടെ അവകാശങ്ങൾ സംരക്ഷിക്കുക, സമൂഹം […]
