ശൂരനാട് സെമിത്തേരി പ്രശ്നം : പ്രശ്ന പരിഹാരത്തിൽ ഇടപെട്ട് ജനപ്രതിനിധികൾ, നന്ദി അറിയിച്ച് ക്രിസ്ത്യൻ ഐക്യവേദി.

കൊല്ലം: ശൂരനാട് പെന്തക്കോസ്ത് സഭ യുടെ ശ്മശാന പ്രശ്നത്തിൽ സത്യസന്ധമായ നിലപാട് സ്വീകരിച്ച പഞ്ചായത്ത് ഭരണസമിതിയോടും ഭരണ-പ്രതിപക്ഷ ഭേദമന്യേയുള്ള രാഷ്ട്രീയ പാർട്ടികളോടും പൊതുപ്രവർത്തകരോടും ഞങ്ങൾ നന്ദി അറിയിക്കുന്നു, ശ്രീ എൻ കെ പ്രേമചന്ദ്രൻ എംപി, ശ്രീ കൊടിക്കുന്നിൽ സുരേഷ് എംപി, ശ്രീ ഉല്ലാസ് കോവൂർ എംഎൽഎ, ശൂരനാട് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ,യു ഡി എഫ് നേതാക്കളായ എസ് സുഭാഷ് സഹപ്രവർത്തകർ, എൽ ഡി എഫ് നേതാക്കളും പഞ്ചായത്ത് മെമ്പർമാരുമായ ഗീതാകുമാരി, പുഷ്കുമാരി എന്നിവരുടെയും,സഭാ വ്യത്യാസമില്ലാതെ പ്രാർത്ഥിക്കുകയും സഹകരിക്കുകയും ചെയ്ത പെന്തക്കോസ്ത് വിഭാഗങ്ങളോടും വിവിധ ക്രൈസ്തവ സംഘടനാ പ്രവർത്തകരോടും ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ സഹകരിച്ച ഏവരോടും, പ്രത്യേകിച്ച് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ ദേശീയ- സംസ്ഥാന – പ്രാദേശിക ഘടകങ്ങൾ ഈ വിഷയത്തിൽ ശക്തമായ നേതൃത്വം നൽകിയപ്പോൾ ചർച്ച് ഓഫ് ഗോഡ് അസിസ്റ്റന്റ് ഓവർസിയർ റവ: ഷിബു കെ മാത്യുവിന്റെ യും,അസംബ്ലിസ് ഓഫ് ഗോഡ് സെക്ഷൻ പ്രസ് ബെറ്റർ റവ: കെന്നടിയുടെയും സാന്നിധ്യവും, സഹകരണവും, പേരെടുത്ത് പറയുവാൻ കഴിയാത്ത അത്രത്തോളം ദൈവദാസന്മാരുടെയും ദൈവജനത്തിന്റെയും ആത്മാർത്ഥമായ സാന്നിധ്യവും പ്രാർത്ഥനയും സഹകരണവും,UPC ദേശീയ പ്രസിഡന്റ് ബാബു പറയത്തുകാട്ടിൽ, ഭാരവാഹികളായ പാസ്റ്റർ സാബു ജോൺ, പാസ്റ്റർ രാജു കുഴിമറ്റം പാസ്റ്റർ സാബു കല്ലുപ്പാറ എന്നിവരുടെ നേതൃത്വവും സാന്നിധ്യവും, ക്രിസ്ത്യൻ ഐക്യവേദി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സുവിശേഷകൻ കുഞ്ഞുമോൻ തോട്ടപ്പള്ളി, ജനറൽ സെക്രട്ടറി പാസ്റ്റർ കുര്യാക്കോസ് എം കുടക്കച്ചിറ എന്നിവരുടെ നേതൃത്വവും ഇടപെടലും ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഞങ്ങളോട് സഹകരിച്ച എല്ലാ പ്രിയപ്പെട്ടവരോടുമുള്ള നന്ദി ഇത്തരത്തിൽ ഞങ്ങൾ അറിയിക്കുന്നു യുണൈറ്റഡ് പെന്തക്കോസ്തു കൗൺസിൽ ശൂരനാട് യൂണിറ്റിനു വേണ്ടി ബ്രദർ ജിബി പി, ക്രിസ്ത്യൻ ഐക്യവേദി കൊല്ലം ജില്ലാ കമ്മിറ്റിക്കുവേണ്ടി, കൺവീനർ പാസ്റ്റർ ശിലാസ് മനുവേൽ, 9446225490

gospeltvnews :9451787589

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify