ശൂരനാട് പെന്തക്കോസ്ത് സെമിത്തേരി: നീതി ലഭിക്കും വരെ പോരാട്ടം തുടരും: വിഷയത്തിൽ ഇടപെടുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി.

കൊല്ലം: ശൂരനാട് 56 വർഷമായി പെന്തക്കോസ്ത് സമൂഹം ഉപയോഗിച്ചുവരുന്ന സെമിത്തേരിക്കെതിരെ ചില തൽപരകക്ഷികൾ നൽകിയ വസ്തുതാവിരുദ്ധ പരാതിയിൽ പ്രതിഷേധിച്ച് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിലിന്റെ (UPC) നേതൃത്വത്തിൽ വിവിധ പെന്തക്കോസ്ത് സഭകളുടെ സഹകരണത്തോടെ നടത്തിയ ഉപവാസ സമരം ഭരണാധികാരികളുടെ ഉറപ്പിനെ തുടർന്ന് പിൻവലിച്ചു.ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിന് സമീപം നടന്ന ഉപവാസ സമരത്തിൽ, സെമിത്തേരി സംബന്ധിച്ച യാഥാർഥ്യങ്ങൾ പരിശോധിച്ച് നീതിപൂർവമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.ഇതിനിടെ ശൂരനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി വിഷയത്തിൽ വസ്തുതാപരമായ പ്രമേയം […]

9/11 ആക്രമണത്തിന്റെ അനന്തരഫലങ്ങൾ: ലോകത്തെ മാറ്റിമറിച്ച ദുരന്തത്തിന്റെ 25 വർഷങ്ങൾ

2001 സെപ്റ്റംബർ 11-ന് അമേരിക്കയിൽ നടന്ന ഭീകരാക്രമണം ന്യൂയോർക്കിലെയും വാഷിംഗ്ടണിലെയും ദുരന്തമായി മാത്രം ഒതുങ്ങിയില്ല. അതിന് പിന്നാലെ അമേരിക്കയുടെ വിദേശനയം, ദേശീയ സുരക്ഷ, സൈനിക തന്ത്രം, വിമാനയാത്ര, രഹസ്യാന്വേഷണം, സമ്പദ്‌വ്യവസ്ഥ, പൗരസ്വാതന്ത്ര്യം എന്നിവയിൽ വലിയ മാറ്റങ്ങളുണ്ടായി.ഭീകരവിരുദ്ധ യുദ്ധം: ആക്രമണത്തിന് പിന്നാലെ അമേരിക്ക അൽ-ഖാഇദയ്ക്കും അതിനെ സംരക്ഷിച്ചിരുന്ന താലിബാൻ ഭരണകൂടത്തിനുമെതിരെ സൈനിക നടപടി ആരംഭിച്ചു. 2001 ഒക്ടോബറിൽ അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ നേതൃത്വത്തിലുള്ള സൈനിക ഇടപെടൽ ആരംഭിച്ചു. ഇതോടെ ദീർഘകാലം നീണ്ട “War on Terror” എന്ന ആഗോള ഭീകരവിരുദ്ധ […]

ലഹരിക്കിയായ മകനെ പിതാവ് അടിച്ചുകൊന്നു.

ആനക്കുളം (ഇടുക്കി): ലഹരിക്ക് അടിമയായ മകനെ പിതാവ് അടിച്ചുകൊന്നു. ആനക്കുളം ഉടുമ്പിക്കൽ ജസ്റ്റിൻ ജോസഫ് (28) ആണ് കൊല്ലപ്പെട്ടത് സംഭവത്തിന് പിന്നാലെ പിതാവ് ജോയി ജോസഫിന് വിഷമുള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങളാണ് കൃത്യത്തിലേക്ക് നയിച്ചത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കൊല്ലപ്പെട്ട ജസ്റ്റിൻ അടിമയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പതിവായി വീട്ടിലെത്തി വഴക്കുണ്ടാക്കാറുള്ള മകനെ ഭയന്ന് മാതാപിതാക്കൾ ബന്ധുവീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്. ഇന്ന് രാവിലെ ഇരുവരും തമ്മിൽ […]

നെടുമങ്ങാട് താലൂക്ക് UPC ജനറൽ ബോഡി യോഗം സെപ്റ്റംബർ 16ന്

തിരുവല്ല: യുണൈറ്റഡ് പെന്തക്കോസ്റ്റൽ കൗൺസിലിന്റെ (UPC) നെടുമങ്ങാട് താലൂക്ക് ജനറൽ ബോഡി യോഗം സെപ്റ്റംബർ 16 ബുധനാഴ്ച രാവിലെ 10ന് നെടുമങ്ങാട് KFM ചർച്ചിൽ നടക്കും.UPC ദേശീയ വൈസ് പ്രസിഡന്റ് പാസ്റ്റർ രാജു കുഴിമറ്റം അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി പാസ്റ്റർ ഷിജു ആർ. എസ്. നായർ സ്വാഗതം ആശംസിക്കും. ദേശീയ ട്രഷറർ പാസ്റ്റർ സുരൻ സിനായി യോഗം ഉദ്ഘാടനം ചെയ്യും. പാസ്റ്റർ രാജു ലൂക്കോസ് കൃതജ്ഞത രേഖപ്പെടുത്തും. കേരളത്തിലെ വിവിധ താലൂക്കുകളിൽ UPC കമ്മിറ്റികളുടെ പ്രവർത്തനം […]

ക്രൈസ്തവ ഐക്യത്തിനും നീതിക്കുമായി; ക്രിസ്ത്യൻ ഐക്യവേദി ദേവികുളം താലൂക്ക് പ്രവർത്തക സമ്മേളനം സെപ്തംബർ 8ന്

അടിമാലി: ക്രൈസ്തവ വിഭാഗവും പ്രത്യേകിച്ച് പെന്തക്കോസ്ത് സമൂഹവും നേരിടുന്ന പീഡനങ്ങൾക്കും നീതിനിഷേധങ്ങൾക്കും നിയമപരമായ ഇടപെടലുകളിലൂടെ ശക്തമായ പ്രതിരോധം തീർക്കുന്നതിന്റെ ഭാഗമായി ക്രിസ്ത്യൻ ഐക്യവേദി ദേവികുളം താലൂക്ക് പ്രവർത്തക സമ്മേളനം സെപ്റ്റംബർ 8ന് ചൊവ്വാഴ്ച നടക്കും.ഉച്ചയ്ക്ക് 2ന് അടിമാലി ചർച്ച് ഓഫ് ഗോഡ് ഹാളിൽ (മെറീന പാർക്ക്) നടക്കുന്ന സമ്മേളനത്തിൽ ദേവികുളം താലൂക്കിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ക്രിസ്ത്യൻ ഐക്യവേദി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറയുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലാ […]

GSLV-F17 വിജയകരമായി വിക്ഷേപിച്ചു; ഇന്ത്യയുടെ ബഹിരാകാശ ശക്തിക്ക് പുതിയ കുതിപ്പ്

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ നേട്ടം കുറിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ (ISRO) GSLV-F17 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. സെപ്റ്റംബർ 4ന് പുലർച്ചെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് GSLV-F17 കുതിച്ചുയർന്നത്. EOS-05 ഭൂനിരീക്ഷണ ഉപഗ്രഹത്തെ നിശ്ചിത ഭ്രമണപഥത്തിൽ വിജയകരമായി എത്തിക്കാൻ വിക്ഷേപണ വാഹനത്തിന് കഴിഞ്ഞു. ഏകദേശം 2,300 കിലോഗ്രാമിലധികം ഭാരമുള്ള EOS-05, ഭൂനിരീക്ഷണ രംഗത്ത് ഇന്ത്യയുടെ ശേഷി വർധിപ്പിക്കുന്ന പ്രധാന ഉപഗ്രഹമാണ്. കൃഷി, കാലാവസ്ഥാ നിരീക്ഷണം, […]

“ക്രൈസ്തവർക്കെതിരായ വിവേചനം അവസാനിപ്പിക്കണം” — ക്രിസ്ത്യൻ ഐക്യവേദി.

പെന്തക്കോസ്ത് സമൂഹത്തിന്റെ ആരാധനാ സ്വാതന്ത്ര്യവും സുവിശേഷ പ്രവർത്തനങ്ങളും തടസ്സപ്പെടുത്തുന്നതിനെതിരെ നിയമപോരാട്ടത്തിന് മുന്നിട്ടിറങ്ങുമെന്ന് ജനറൽ സെക്രട്ടറി പാസ്റ്റർ കുര്യാക്കോസ് M. കുടക്കച്ചിറ കട്ടപ്പന: രാജ്യവ്യാപകമായി ക്രൈസ്തവ സമൂഹം, പ്രത്യേകിച്ച് പെന്തക്കോസ്ത് വിഭാഗം, വിവിധ തരത്തിലുള്ള പീഡനങ്ങളും ഉപദ്രവങ്ങളും നേരിടുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിഷേധവുമായി ക്രിസ്ത്യൻ ഐക്യവേദി രംഗത്ത്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യം, മതവിശ്വാസ സ്വാതന്ത്ര്യം, മതവിശ്വാസങ്ങൾ പ്രചരിപ്പിക്കാനുള്ള അവകാശം എന്നിവയെ വെല്ലുവിളിക്കുന്ന നടപടികൾ അംഗീകരിക്കാനാകില്ലെന്ന് ക്രിസ്ത്യൻ ഐക്യവേദി ജനറൽ സെക്രട്ടറി പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ പറഞ്ഞു.രാജ്യത്തിന്റെ […]

വേദനയിൽ കാട്ടാന; അടിയന്തര ചികിത്സ ആവശ്യപ്പെട്ട് നാട്ടുകാർ

മാങ്കുളം (ഇടുക്കി): ആനക്കുളം ഓരിന് സമീപം ഗുരുതരമായി പരിക്കേറ്റ നിലയിൽ കാട്ടാനയെ കണ്ടെത്തിയത് ആശങ്കയ്ക്കിടയാക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുറകിൽ ഗുരുതരമായ മുറിവുകളോടെ ആന ജനവാസ മേഖലയ്ക്ക് സമീപം തുടരുന്നതായാണ് പ്രദേശവാസികൾ പറയുന്നത്.ആനയുടെ ശരീരത്തിലെ മുറിവ് ഗുരുതരമാണെന്നും വേദനയനുഭവിക്കുന്ന നിലയിലാണ് ആനയെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. സാധാരണയായി മനുഷ്യരുടെ സാമീപ്യം ഒഴിവാക്കുന്ന വന്യമൃഗമായ കാട്ടാന ജനവാസ മേഖലയ്ക്ക് സമീപം തുടരുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. ആനയുടെ ആരോഗ്യസ്ഥിതി അടിയന്തരമായി പരിശോധിച്ച് ആവശ്യമായ ചികിത്സ നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പരിക്കേറ്റ വന്യമൃഗങ്ങൾക്ക് അടിയന്തര […]

വിവാഹത്തിന് മുമ്പ് എച്ച്ഐവി ടെസ്റ്റ് നടത്തണം മാർത്തോമാ സഭ വൈദികൻ റവ. ഡോ. കെ. തോമസ്

തിരുവല്ല : മാർത്തോമാ സഭയിലെ വിവാഹത്തിന് മുമ്പ് എച്ച്ഐവി ടെസ്റ്റ് നിർബന്ധമാക്കണമെന്ന് വിവാദ നിർദേശവുമായി സഭ വൈദിക ട്രസ്റ്റി റവ. ഡോ. കെ തോമസ് പെൺകുട്ടികളുടെ മാതാപിതാക്കൾക്കുള്ള ഉപദേശത്തിന് ഇടയാണ് വിവാദ പരാമർശം നടത്തിയത്. തിരുവനന്തപുരത്ത് നടന്ന മാർത്തോമാ സംഗമത്തിലാണ് വൈദിക ട്രസ്റ്റിയുടെ പരാമർശം. റവ. ഡോ. കെ തോമസിന്റെ വിവാദപരമായ ഈ പ്രസ്താവനയ്ക്ക് സഭക്കുള്ളിൽ വ്യാപക വിമർശനങ്ങൾ ഉയർന്നു. ഇത് വൈദിക ട്രസ്റ്റിയുടെ വ്യക്തിപരമായ അഭിപ്രായം ആണെന്ന് വ്യക്തമാക്കി മാർത്തോമാ സഭ ഈ പ്രസ്താവനയെ തള്ളി. […]

യുഡിഎഫ് സർക്കാർ സംഘപരിവാർ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കേരളത്തിൽ സ്വീകരിക്കുന്നത്. പിണറായി വിജയൻ ( പ്രതിപക്ഷ നേതാവ് )

തിരുവനന്തപുരം : കേരള സർവകലാശാലയിൽ സംഘപരിവാർ അജണ്ടയുടെ ഭാഗമായി വന്ദേമാതരം പൂർണമായും ആലപിച്ചതിനെതിരെ ഉയർന്ന ജനാധിപത്യ പ്രതിഷേധങ്ങളെ ചോരയിൽ മുക്കുന്ന യുഡിഎഫ് സർക്കാർ നടപടി ഇന്നും തുടരുകയാണ്. തുടർച്ചയായി രണ്ടാം ദിവസവും പോലീസ് വിദ്യാർത്ഥികൾക്കു നേരെ ക്രൂരമായി ലാത്തിച്ചാർജ് നടത്തി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിന്റെ നെഞ്ചിലാണ് ലാത്തികൊണ്ട് ആഞ്ഞടിച്ചത്. അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഞ്ജീവിന് ശ്വാസതടസ്സം ഉള്‍പ്പെടെ നേരിടുന്നുണ്ട്. ഗുരതരമായ പരിക്കാണ് ഏറ്റിട്ടുള്ളത്. ബോധപൂർവം സഞ്ജീവിനെ ആക്രമിച്ചാതാണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇന്നലെ ഒരു […]

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify