
കാസർഗോഡ് : എംഡി എം എ കേസ് ഉൾപ്പെട്ട പെരുമ്പാവൂർ സ്വദേശികളായ അബ്ദുൾസലാം മുഹമ്മദ് ഹുസൈൻ എന്നിവരുമായി കോൺഗ്രസ് പ്രമുഖ നേതാക്കന്മാർക്കും മുഖ്യമന്ത്രി വി ഡി സതീശനും അടുത്ത ബന്ധമെന്ന് സൂചന ഇവർക്കൊപ്പം മുഖ്യമന്ത്രി സൗഹൃദം പുലർത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മുൻപ് യൂത്ത് കോൺഗ്രസ് ഭാരവാഹികളായി ഇരുവരും എറണാകുളം പറവൂരിലെ വിഡി സതീശന്റെ വീട് ഇവർ സ്ഥിരമായി സന്ദർശിച്ചു തരുന്നതായി സൂചനയുണ്ട്. സതീശൻ ഇവരുമായി കൈപിടിച്ച് നടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു . സലാമിന്റെ വീട് വി ഡി സതീശൻ സന്ദർശിച്ചതിന്റെ വീഡിയോകൾ പ്രതികൾ മുൻപ് സോഷ്യൽ മീഡിയയിൽ റിയൽസുകളായി പങ്കുവെച്ചിട്ടുണ്ട്. നിയമസഭയിൽ വച്ച് കുഞ്ഞാലിക്കുട്ടി അബ്ദുൽ സലാമിന്റെ കൈക്ക് പിടിച്ച് നടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പെരുമ്പാവൂർ എംഎൽഎ മനോജ് മൂത്തേടം എൽദോസ് കുന്നപ്പള്ളി കൊച്ചിയിലെ നേതാവ് മുഹമ്മദ് ഷിയാസ് തുടങ്ങിയവരും ഒത്തു ഇരുവരും അടുത്ത് ഇടപഴകുന്ന ചിത്രങ്ങളും സ്റ്റോറുകളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപിക്കുകയാണ്.
gospeltvnews 9451787589
