
പത്തനംതിട്ട: തടിയൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൻ്റെയും,വേൾഡ് ലിറ്ററേച്ചർ ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ സമ്മേളനം മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. വേൾഡ് ലിറ്ററേച്ചർ ഫോറം പ്രസിഡണ്ട് തോമസ് കുട്ടി പുന്നൂസ് അധ്യക്ഷത വഹിച്ചു. അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിവേലിൽ, ജില്ലാ പഞ്ചായത്ത് അംഗം അനീഷ് വരിക്കണ്ണാമല , എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീ എൻ ശ്രീകുമാർ, പിടിഎ പ്രസിഡണ്ട് രമേഷ് ബി ,സ്മിജു ജേക്കബ്ബ് മറ്റയ്ക്കാട്ട്, പ്രീത ബി നായർ ,തോമസ് മാമ്മൻ പുത്തൻപുരയ്ക്കൽ, ഡോ.എ എം വർഗ്ഗീസ്, സ്മിത എസ് നായർ, ഫിലിപ്പ് ബാബു, സാംകുട്ടി അയ്യം കാവിൽ, കുമാരി. രചന വി രവിന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
Saju V Thomas 9451787589
