Trending

വാഹനാപകടത്തിൽ പാസ്റ്റർ ജോയി കുമളിക്ക് പരുക്ക്.

തൊടുപുഴ: പാസ്റ്റർ ജോയി കുമളിക്ക് (ഗിൽഗാൽ) വാഹനാപകടത്തിൽ പരുക്കേറ്റു. ഇന്നലെ പുലർച്ചെ 4.45-ന് പാലായ്ക്ക് സമീപം കൊല്ലപ്പള്ളിയിലായിരുന്നു അപകടം.തിരുവനന്തപുരത്ത് നടന്ന മീറ്റിങ്ങിൽ പങ്കെടുത്ത് മടങ്ങിവരുന്നതിനിടെ എതിർദിശയിൽ വന്ന ലോറിയുമായി വാഹനം കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാസ്റ്റർ ജോയി കുമളിയെയും ഒപ്പമുണ്ടായിരുന്ന ഷിജോയെയും കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പാസ്റ്റർ ജോയിയുടെ വാരിയെല്ലിന് പരുക്കേറ്റതിനാൽ തുടർചികിത്സയിലാണ്.

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify