കേരള റിവൈവൽ പ്രെയർ മൂവ്മെന്റിന്റെ നേതൃത്വത്തിൽ മുഴുരാത്രി പ്രാർത്ഥന.

രാജാക്കാട്: കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തിവരുന്ന കേരള റിവൈവൽ പ്രെയർ മൂവ്മെന്റിന്റെ നേതൃത്വത്തിലുള്ള മുഴുരാത്രി പ്രാർത്ഥനയ്ക്ക് തുടക്കമാകുന്നു.2026 സെപ്റ്റംബർ 20-ാം തീയതി ഞായറാഴ്ച വൈകിട്ട് 7 മണിക്ക് രാജാക്കാട് പഴയവിടുതി ന്യൂ ടെസ്റ്റമെന്റ് ഫെയ്ത്ത് ചർച്ചിൽ പ്രാർത്ഥന നടക്കും. തുടർന്ന് ഒക്ടോബർ 27-ാം തീയതി കാസർകോട് പെന്തക്കോസ്ത് ടാബേർണൽ ചർച്ച്, കനകപ്പള്ളിയിൽ വെച്ചും മുഴുരാത്രി പ്രാർത്ഥന സംഘടിപ്പിക്കും.ശക്തരായ ദൈവദാസന്മാർ ദൈവവചനം പ്രസംഗിക്കുന്ന ഈ പ്രാർത്ഥന പ്രത്യേക ദൈവിക നിയോഗപ്രകാരമാണ് സംഘടിപ്പിക്കുന്നത്. ദേശത്തിനുവേണ്ടിയും നശിച്ചുപോകുന്ന തലമുറകൾക്കുവേണ്ടിയും പ്രത്യേക പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്.പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നത് പാസ്റ്റർ ജോസഫ് സെബാസ്റ്റിൻ ആണ്.കൂടുതൽ വിവരങ്ങൾക്ക്:📞 9847915248

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify